''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചല്‍ പാതയില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു ഒരാള്‍ക്ക് പരിക്കേറ്റു


കുളത്തുപ്പുഴ അഞ്ചല്‍ പാതയില്‍ നിയന്ത്രണംവിട്ട കാര്‍ മറ്റൊരുകാറിലും പിന്നിലെ എത്തിയ സ്കൂട്ടിയിലും ഇടിച്ചു ഒരാള്‍ക്ക് പരിക്കേറ്റു. കുളത്തുപ്പുഴ ഡിപ്പോയില്‍ ഇറക്കത്തില്‍ വീട്ടില്‍ ജോണ്‍സന്‍ (58) നാണ് പരിക്കേറ്റത്. വൈകിട്ട് അഞ്ചുമണിയോടെ ഏഴംകുളം ചിരട്ടിയില്‍ ക്ഷേത്രത്തിന് സമീപമാണ് അപകടം ഉണ്ടായത്.
കുളത്തുപ്പുഴയില്‍ നിന്നും അഞ്ചല്‍ ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി എര്‍ട്ടിക കാര്‍ എതിര്‍ ദിശയില്‍ വന്ന ബൊലേറൊ കാറിലും തുടര്‍ന്ന്‍ പിന്നാലെ എത്തിയ സ്കൂട്ടിയിലും ഇടിക്കുകയായിരുന്നു. സ്കൂട്ടി യാത്രികരായ പിതാവും മകളും ബൈക്കില്‍ നിന്ന് തെറിച്ചു വീണു. പിതാവിന്‍റെ കൈക്കും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാളെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമായതിനാല്‍ ജോണ്‍സനെ തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടമുണ്ടായതിനെ തുടര്‍ന്ന്‍ അഞ്ചല്‍ കുളത്തുപ്പുഴ പാതയില്‍ അല്‍പ്പസമയം ഗതാഗത തടസപെട്ടു. പിന്നീട് അപകടത്തിന് കാരണമായ മാരുതി എര്‍ട്ടിക കാര്‍ പോലീസും നാട്ടുകാരും ചേര്‍ന്ന്‍ പാതയില്‍ നിന്നും നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഇതേ പാതയില്‍ ഇരുന്നൂര്‍ മീറ്റര്‍ ദൂരത്തില്‍ ഏഴംകുളം ജംഗ്ഷനില്‍ കാര്‍ നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റ് തകര്‍ത്തു. വാഹനത്തിന്‍റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നുവെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.