''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

സി.പി.ഐ സംഘാടകസമിതി ഓഫീസ് പി.എസ്.സുപാൽ ഉദ്ഘാടനം ചെയ്തു


അഞ്ചൽ: സി.പി.ഐ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് അഞ്ചൽ മണ്ഡലം സംഘാടകസമിതി ഓഫീസ് സംസ്ഥാന കൗൺസിലംഗം പി.എസ്.സുപാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ലിജു ജമാൽ അധ്യക്ഷത വഹിച്ചു. ജില്ലാ കൗൺസിൽ അംഗങ്ങളായ എം.സലീം, ആർ.സജിലാൽ, കെ.എൻ.വാസവൻ, എന്നിവർ സംസാരിച്ചു. നേതാക്കളായ പി.ആർ.ബാലചന്ദ്രൻ, എസ്. സന്തോഷ്, എൻ. സതീശ്, തുമ്പോട് ഭാസി, സി. ഹരി, എം. ഷിബു,എസ്കെ.ബാലചന്ദ്രൻ, എസ്. സുധീർ, വൈശാഖ് സിദാസ്, ഇ.കെ.സുധീർ, എം.സജ്ജാദ്, ജ്യോതി വിശ്വനാഥ്, ഗിരിജമുരളി, എസ്.സുദേവൻ എന്നിവർ പങ്കെടുത്തു.


സംഘാടക സമിതി ഓഫീസിൽ മലപ്പുറത്ത് വച്ച് നടക്കുന്ന പാർട്ടി സംസ്ഥാന സമ്മേളനത്തിന്റെ പതാകദിനം ആചരിക്കുന്നതിന്റെ ഭാഗമായി ജില്ലാ കൗൺസിലംഗം എം.സലിം പതാക ഉയർത്തി.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.