''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

വഴി തര്‍ക്കത്തെ തുടര്‍ന്ന് അഞ്ചലില്‍ ഒരു വീട്ടിലെ നാലുപേര്‍ക്കു വെട്ടേറ്റു


അഞ്ചല്‍: അഞ്ചല്‍ ഏറത്താണു അയല്‍ വീട്ടുകാര്‍ തമ്മിലുള്ള വഴി തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഏറം വിഷ്ണു സദനത്തില്‍ രവീന്ദ്രന്‍, ദിവാകരന്‍, ഇന്ദിര, വിഷ്ണു, എന്നിവര്‍ക്കാണു വെട്ടേറ്റത്. അയല്‍വീട്ടുകാരുമായി ഏറെ നാളായി വഴിത്തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു.
ഏതാനം നാള്‍ മുമ്പ് പ്രശ്നം ഉണ്ടായപ്പോള്‍ അഞ്ചല്‍ പോലീസ് ഇടപെട്ടു പരിഹരിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വീടിനു സമീപത്തെ റോഡ് കോണ്‍ഗ്രീറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടു വീണ്ടും തര്‍ക്കം ഉണ്ടാകുകയും സംഘര്‍ഷത്തില്‍ അവസാനിക്കുകയുമായിരുന്നു. അയല്‍വാസിയായ മുരളിയുടെ മകന്‍ അനില്‍കുമാറാണു വെട്ടിയത് എന്ന് ഇവര്‍ പറയുന്നു.
സംഭവത്തില്‍ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ വിഷ്ണു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മറ്റു മൂന്നു പേരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവില്‍ പോയ മുരളിക്കായുള്ള അന്വേഷണം തുടരുകയാണ്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.