
അഞ്ചല്‍ ശബരിഗിരി ഹയർ സെക്കണ്ടറി സ്കൂളിന്‍റെ 39 - മത് വാർഷികാഘോഷങ്ങൾ ചലച്ചിത്ര പിന്നണി ഗായിക അഖില ആനന്ദ് ഉദ്ഘാടനം ചെയ്തു.
ശബരിഗിരി സ്കൂൾസ് ചെയർമാൻ ഡോ.വി.കെ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കവിയും കെ.എസ്.ഇ.ബി അസി.എക്സിക്യുട്ടീവ് എഞ്ചിനീയറുമായ അനീഷ് കെ.അയിലറ മുഖ്യ പ്രഭാഷണം നടത്തി. ശബരിഗിരി സീനിയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ഡോ. ദീപ ചന്ദ്രൻ ,പ്രിൻസിപ്പൾ വൈ. ജലാലുദീൻ, സരിത സുഭാഷ്,നവമി എന്നിവർ പ്രസംഗിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ