''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചലില്‍ വിമുക്ത ഭടന്റെ കിണറ്റില്‍ വിഷം കലക്കുകയും സമീപത്ത് സൂക്ഷിച്ചിരുന്ന 5000 ലിറ്റര്‍ ടാങ്ക് നശിപ്പിച്ചതായും പരാതി


അഞ്ചല്‍: സാമൂഹിക വിരുദ്ധര്‍ വിമുക്തഭടന്റെ കിണറ്റില്‍ വിഷം കലക്കുകയും സമീപത്ത് സൂക്ഷിച്ചിരുന്ന 5000 ലിറ്റര്‍ ടാങ്ക് നശിപ്പിച്ചതായും പരാതി.അഞ്ചല്‍ മേലെവിള പുത്തന്‍ വീട്ടില്‍ ആഷക്ക് ഹുസൈന്റെ കിണറ്റില്‍ വിഷദ്രാവകം കലര്‍ത്തുകയും സമീപത്തെ കൃഷി ആവശ്യത്തിന് വെള്ളം സംഭരിച്ചു വെച്ചിരുന്ന 5000 ലിറ്റര്‍ ടാങ്ക് വെട്ടി നശിപ്പിക്കുകയും ചെയ്തു.
കുറച്ചു ദിവസങ്ങളായി രാത്രിയില്‍ സാമൂഹിക വിരുദ്ധരുടെ താവളം ആയി ഈ പ്രദേശം. രാത്രിയില്‍  ഇവിടെ തമ്പടിക്കുകയും തങ്ങളുടെ അനാശാസ്യപ്രവര്‍ത്തനങ്ങളുടെ താവളം ആയി ഈ പ്രദേശം ഉപയോഗിക്കുകയും ചെയ്യുന്നത് ആഷക്ക് ഹുസൈന്‍ എതിര്‍ത്തിരുന്നു.ഇതില്‍ പ്രകോപിതരായ സാമൂഹിക വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ ആണിത്.സാമൂഹിക വിരുദ്ധരുടെ ശല്യത്താല്‍ പൊറുതി മുട്ടുകയാണ് ഈ പ്രദേശത്തെ നാട്ടുകാര്‍.
ആഷക്ക് ഹുസൈന്‍ അഞ്ചല്‍ പോലീസില്‍ പരാതിനല്‍കി.പോലീസ് അന്വേഷണം ആരംഭിച്ചു.

വാര്‍ത്തകള്‍ക്ക് യുട്യൂബ് വീഡിയോകള്‍ക്ക്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വീഡിയോ കാണാം

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.