''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഗസ്ത്യക്കോട് ഗുരുമന്ദിരത്തിന്റെ ഘോഷയാത്രക്ക് പള്ളിയില്‍ സ്വീകരണം


അഞ്ചൽ അഗസ്ത്യക്കോട് ശാഖാ നമ്പർ 464 ഗുരുമന്ദിരത്തിന്റെ ആറാമത് പുനഃപ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് ഘോഷയാത്ര നടത്തി.

ഗുരുമന്ദിരത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര അഗസ്ത്യക്കോട് അമ്പലമുക്കിലെത്തി തിരിച്ച് ഗുരുമന്ദിരത്തിൽ സമാപിച്ചു. അഗസ്ത്യക്കോട് മുസ്ലീം പള്ളി ഭാരവാഹികൾ ഘോഷയാത്രയെ സ്വീകരണം നൽകി. ഘോഷയാത്രയിൽ പങ്കെടുത്തവർക്ക് പള്ളി കമ്മിറ്റി ദാഹജലം നൽകിയത് നാടിന്റെ മതസൗഹാർദതത്തെ ഉയർത്തി. ശാഖാ ഭാരവാഹികളായ സുദർശനൻ, ബിനുസത്യൻ ,ക്രിത്യദാസ്, എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.