''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അഞ്ചൽ ടൗണിന് പിന്നാലെ ചന്തമുക്കും ഇരുട്ടിലായി

Anchal Town Highmas Light
അഞ്ചൽ ടൗണിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഹൈമാസ്‌ ലൈറ്റ് മിഴി അടഞ്ഞതോടെ അഞ്ചൽ ടൗൺ ഇരുട്ടിലായി. അഞ്ചൽ ചന്തമുക്കിലും ആർ.ഒ ജംഗ്ഷനിലും സ്ഥാപിച്ച ഹൈമാസ് ലൈറ്റ് ആണ് തകരാറിലായത്. ഇത് മൂലം സന്ധ്യകഴിഞ്ഞാൽ സാമൂഹ്യ വിരുദ്ധ ശല്യം വർദ്ദിച്ചതായി പരാതി ഉയർന്നിട്ടുണ്ട്. അഞ്ചൽ വ്യാപാരികളും , ഡ്രൈവേഴ്‌സും അഞ്ചൽ പഞ്ചായത്തിൽ പരാതി നൽകിയിട്ടും പഞ്ചായത്ത് അധികൃതർ തകരാറിലായ ഹൈമാസ്‌ ലൈറ്റ് നന്നാക്കാത്തതിൽ പ്രതിഷേധം വ്യാപകം.
ചന്തമുക്കിലെ ഹൈമാസ്‌ ലൈറ്റിന് പീതാംബരക്കുറുപ്പ് എം.പി ഫണ്ടിൽ നിന്ന് എട്ട് ലക്ഷവും ,ആർ.ഒ ജംഗ്ഷനിലെ ഹൈമാസ്‌ ലൈറ്റിന് പൊതുമേഖലാ സ്ഥാപനമായ ഓയിൽ പാമിൽ നിന്ന് പത്ത് ലക്ഷത്തോളം രൂപ ചിലവാക്കിയാണ് നിർമ്മിച്ചത്.എന്നാൽ യഥാസമയങ്ങളിൽ ഹൈമാസ്‌ ലൈറ്റുകളുടെ അറ്റകുറ്റപണികൾ അഞ്ചൽ പഞ്ചായത്ത് അധികൃതർ നടത്താത്തതുമൂലം ടൗൺ ഇരുട്ടിലാവുകയാണ്. ചന്തമുക്കിലെ ബസ് സ്റ്റാൻഡ്, പൊതുമാർക്കാറ്റ്. എന്നിവിടങ്ങളിൽ എത്തുന്നവരാണ് ദുരിതത്തിലാവുന്നത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.