''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അരിപ്പ സമരഭൂമിയില്‍ റവന്യു ഉദ്യോഗസ്ഥരുടെ വിവരശേഖരണം ഒരുദിവസം കൊണ്ട് പൂര്‍ത്തിയാക്കി.


കുളത്തൂപ്പുഴ: അരിപ്പ സമരഭൂമിയിലെ സമരക്കാരുടെ വിവരശേഖരണത്തിനായി റവന്യു അധികൃതര്‍ സവേ നടത്തി. കൊല്ലം ജില്ലാ ഡെപ്യൂട്ടി കളക്ടര്‍ ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞദിവസം സമരഭൂമിയില്‍ പരിശോധന നടത്തിയാണ് ഭൂരഹിതരുടെ അന്തിമ പട്ടിക തയ്യാറാക്കാന്‍ സമരഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ചത്. മുമ്പ് വിവരശേഖരണം നടത്തിയപ്പോള്‍ ഉണ്ടായിരുന്നവരില്‍ ആരെങ്കിലും കൊഴിഞ്ഞു പോയിട്ടുണ്ടോയെന്നും പുതിയതായി ആരെങ്കിലും ഇവര്‍ക്കിടയില്‍ കടന്നുകൂടിയിട്ടുണ്ടോ എന്നുമാണ് പ്രധാനമായും ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് കൊല്ലം എ.എസ്.പി ഇളങ്കോയുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘത്തിന്റെ അകമ്പടിയോടെയാണ് റവന്യു സംഘം പരിശേധനയ്ക്ക് എത്തിയത്. ആയിരത്തിലധികം വരുന്ന സമരക്കാരുടെ കുടുംബങ്ങളെ കുറുച്ചുള്ള വിവരശേഖരണം സംഘം ഒരുദിവസം കൊണ്ട് പൂര്‍ത്തിയാക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.