''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ആര്യങ്കാവില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാക്കള്‍ പിടിയില്‍


പുനലൂര്‍: ആര്യങ്കാവ് എക്സൈസ് ചെക്ക് പോസ്റ്റിലെ ബാരിക്കേഡ് ഇടിച്ച്‌ തകര്‍ത്ത് ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ പിടിയില്‍. തൃശൂര്‍ സ്വദേശി അഭിനവ്നായര്‍ (20), കടയ്ക്കല്‍ സ്വദേശി ഇസ്മയില്‍ (23) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് അരകിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു.
ബൈക്ക് ഇടിച്ച്‌ രണ്ടായി ഒടിഞ്ഞ ബാരിക്കേഡ് തലയില്‍ ഇടിച്ച്‌ ഗരുതരമായി പരിക്കേറ്റ സിവില്‍ എക്സൈസ് ഓഫീസര്‍ ഷിഹാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു സംഭവം. തമിഴ്നാട്ടില്‍ നിന്ന് ബൈക്കില്‍ കഞ്ചാവുമായി എത്തിയ യുവാക്കളെ എക്സൈസ് ചെക്ക്പോസ്റ്റില്‍ സി.ഐ. ഹരികുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കൈകാണിച്ചെങ്കിലും നിറുത്താതെ റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന ബാരിക്കേഡ് ഇടിച്ച്‌ തകര്‍ത്ത് ബൈക്കുമായി റോഡിലേക്ക് വീഴുകയായിരുന്നു.
Labels: ,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.