''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അ​സാ​പ് തൊ​ഴിൽ നൈ​പു​ണ്യ പ​രി​ശീ​ല​നം


അ​സാ​പ് പ​ദ്ധ​തി​യി​ലൂ​ടെ ജി​ല്ല​യി​ലെ 15 മു​തല്‍ 25 വ​യ​സു​വ​രെ​യു​ള്ള​വര്‍​ക്ക് ഫീ​സി​ള​വോ​ടെ​യു​ള്ള തൊ​ഴില്‍ നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​ന് ഫെ​ബ്രു​വ​രി 8 വ​രെ ര​ജി​സ്റ്റര്‍ ചെ​യ്യാം. നാ​ഷ​ണല്‍ സ്​കില്‍ ക്വാ​ളി​റ്റി ഫ്രെ​യിം​വര്‍​ക് അ​നു​സ​രി​ച്ചു​ള്ള സര്‍​ക്കാ​രി​ന്റെ തൊ​ഴില്‍ നൈ​പു​ണ്യ പ​രി​ശീ​ല​നം പൂര്‍​ത്തി​യാ​ക്കു​ന്ന​വര്‍​ക്ക് നാ​ഷ​ണല്‍ സ്​കില്‍ ഡെ​വ​ല​പ്​മെന്റ് കൗണ്‍​സി​ലും, സാ​ങ്കേ​തി​ക വ​കു​പ്പും അ​സാ​പ്പും നല്‍​കു​ന്ന സം​യു​ക്ത സര്‍​ട്ടി​ഫി​ക്ക​റ്റ് നല്‍​കും. പ​രി​ശീ​ല​ന​ത്തോ​ടോ​പ്പം വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തില്‍ ഇ​ന്റേണ്‍​ഷി​പ്പും ല​ഭി​ക്കും. ഗ​വ​ണ്മെന്റ് /എ​യ്​ഡ​ഡ്/അണ്‍ എ​യ്​ഡ​ഡ് / സി.ബി.എ​സ്.സി / ഐ.സി.എ​സ്.സി സ്​കൂള്‍ അ​വ​സാ​ന വര്‍​ഷ ഹൈ​സ്​കൂള്‍ / ഹ​യര്‍ സെ​ക്കന്‍ഡറി / വൊ​ക്കേ​ഷ​ണല്‍ / ടെ​ക്​നി​ക്കല്‍ ഹ​യര്‍ സെ​ക്കന്‍ഡ​റി വി​ദ്യാര്‍​ത്ഥി​കള്‍​ക്കും, അ​വ​സാ​ന വര്‍​ഷ കോ​ളേ​ജ് വി​ദ്യാര്‍​ത്ഥി​കള്‍​ക്കും, വി​ദ്യാ​ഭ്യാ​സം മു​ട​ങ്ങി​യ​വര്‍​ക്കും കോ​ഴ്​സില്‍ ചേ​രാം. www.asapkerala.gov.in വെ​ബ്​സൈ​റ്റി​ലെ summer skill school എ​ന്ന ലി​ങ്കില്‍ students application open ലോ​ഗിന്‍ ചെ​യ്​താല്‍ കോ​ഴ്​സു​ക​ളു​ടെ​യും പഠ​ന​കേ​ന്ദ്ര​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങള്‍ ല​ഭി​ക്കും. ജി​ല്ല​യി​ലെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങള്‍, അ​സാ​പ് കേ​ന്ദ്ര​ങ്ങള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യും അ​പേ​ക്ഷി​ക്കാം.
വി​ശ​ദ​വി​വ​രം 9633582236, 9495999706, 9496817619, 9995925844 എന്നീ ഫോണ്‍ നമ്പ​രു​ക​ളില്‍ ല​ഭി​ക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.