''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കവി കുരീപ്പുഴ ശ്രീകുമാറിന് കോട്ടുക്കലില്‍ കയ്യേറ്റ ശ്രമം


കോട്ടുക്കലിൽ കൈരളി ഗ്രന്ഥശാലയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങില്‍ ഇന്ന് പങ്കെടുക്കാനെത്തിയതായിരുന്നു കവി. സമാപന ചടങ്ങിലെ പ്രസംഗത്തില്‍ വടയമ്പാടി ജാതി മതില്‍ സമരങ്ങളടക്കമുള്ള വിഷയങ്ങളില്‍ കവി ബി. ജെ.പി ക്കും ആര്‍. എസ്സ്. എസ്സ് നും എതിരെ സംസാരിച്ചിരുന്നു. ഇത് അവിടെയുണ്ടായ ഏതാനും ബി. ജെ.പി ക്കും ആര്‍. എസ്സ്. എസ്സ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചു എന്നാണ് കവി പറഞ്ഞത്.

തുടര്‍ന്ന് പ്രസംഗ ശേഷം തിരിച്ചുപോകാന്‍ ഇറങ്ങുമ്പോള്‍ ഒരു ബി. ജി. പി പ്രവര്‍ത്തകന്‍ അസഭ്യം പറയുകയും പിന്നീട് കാറില്‍ കയറുമ്പോള്‍ കാറിന്‍റെ ഡോര്‍ ബലമായി പിടിച്ച് അടയ്ക്കുകയുമായിരുന്നു എന്നും പോലീസ് പറയുന്നു. കൂടെ ഒരു സംഘം ആളുകളും ഉണ്ടായിരുന്നു എന്ന് കവി പറഞ്ഞു. പിന്നീട് കാറില്‍ ഇവര്‍ ശക്തമായി അടിക്കുകയും ചെയ്തു. അവിടെ ഉണ്ടായ സംഘാടകര്‍ ആണ് അദ്ദേഹത്തെ രക്ഷിച്ചത്‌, അല്ലെങ്കില്‍ കയ്യേറ്റം തന്നെ ഉണ്ടായേനെ എന്നും കവി പറഞ്ഞു.
അതിനു ശേഷം കവി കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. കടയ്ക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.