''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പത്തനാപുരത്ത് രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം വീഡിയോ


പത്തനാപുരത്ത് രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമ‌ം.ഭര്‍ത്താവിന് ഉച്ചഭക്ഷണവുമായി പോവുകയായിരുന്ന യുവതിയുടെ കയ്യില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പാറശാല സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

കുട്ടികളെ തട്ടിക്കൊണ്ടു പോകാന്‍ മാഫിയ സജീവമാണെന്ന പ്രചാരണങ്ങള്‍ നിലനില്‍ക്കെയാണ് പത്തനാപുരത്ത് പാറശാല സ്വദേശി ദാസ് എന്നയാള്‍ പൊലീസ്  പിടിയിലാവുന്നത്. അമ്മയുടെ കൈയില്‍ നിന്ന് കുട്ടിയെ ബലമായി പിടിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ച ഇയാളെ ഏറെ പാടുപെട്ടാണ് നാട്ടുകാര്‍ കീഴ്പ്പെടുത്തിയത് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുമ്പോള്‍ .ഗര്‍ഭിണിയായ യുവതി കുട്ടിയെ തന്നിലേക്ക് വലിച്ച് അടുപ്പിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു.ഏറെ പാടുപെട്ടാണ് കുട്ടിയേ കൊണ്ടുപോകുന്നത് തടഞ്ഞതെന്ന് അമ്മ രേഷ്മ പറഞ്ഞു
ഉച്ചക്ക് ഭര്‍ത്താവിന് ഭക്ഷണവുമായി മകളേയും കൂട്ടി പോവുകയായിരുന്നു രണ്ടു മാസം ഗര്‍ഭിണിയായ രേഷ്മം.രേഷ്മയുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയേപ്പോഴേക്കും പ്രതി  രക്ഷപെടാന്‍ ശ്രമിച്ചു.
സമീപത്തുള്ള മരത്തിന് മുകളില്‍ കയറിയ ഇയാളെ പിടിച്ചിറക്കി നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു തന്നെ നാട്ടുകാര്‍ മര്‍ദിച്ചെന്ന പരാതിയെ തുടര്‍ന്ന് ഇയാളെ വൈദ്യപരിശോധനക്ക് വിധേയമാക്കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.