''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അയിലറ ആയിരവില്ലി മഹാദേവര്‍ ക്ഷേത്രത്തില്‍ ആറാട്ട് ഉത്സവം


അഞ്ചല്‍: അയിലറ ശ്രീ ആയിരവില്ലി മഹാദേവര്‍ ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ 8.30ന് രുക്മിണി സ്വയംവര ഘോഷയാത്ര, വൈകിട്ട് 5.30ന് സര്‍വൈശ്വര്യപൂജ, നാളെ വൈകിട്ട് 5.30ന് സമൂഹ നീരാജനം, 18ന് വൈകിട്ട് 7ന് നൃത്തസന്ധ്യ, 19ന് വൈകിട്ട് 7ന് നാടന്‍പാട്ടും നാട്ടറിവും, 20ന് വൈകിട്ട് 7ന് കഥകളി, 21ന് വൈകിട്ട് 7ന് നൃത്തസന്ധ്യ, 9.30ന് പള്ളിവേട്ട, 22ന് രാവിലെ 9.30ന് നൂറും പാലും, വൈകിട്ട് 3ന് ആറാട്ട് ഘോഷയാത്രയും ആറാട്ട് ബലിയും, 7ന് ആദ്ധ്യാത്മിക പ്രഭാഷണം, 8.45ന് തൃക്കൊടിയിറക്ക്, രാത്രി 10.30ന് നാടകം, 2ന് നൃത്തസംഗീത നാടകം തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.