''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഭി​ക്ഷാ​ട​ക​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ന്‍ ബ​ഗര്‍ മാ​ഫി​യ ഫ്രീ ​ഭാ​ര​ത്


ഭി​ക്ഷാ​ട​നം നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളോ​ടൊ​പ്പം അ​ര്‍​ഹ​ത​യു​ള്ള കേ​ര​ളീ​യ​രാ​യ ഭി​ക്ഷാ​ട​ക​രെ ക​ണ്ടെ​ത്തി പു​ന​ര​ധി​വ​സി​പ്പി​ക്കാ​ന്‍ ബ​ഗര്‍ മാ​ഫി​യ ഫ്രീ ​ഭാ​ര​ത് (ബി.എം.ബി )​ ജി​ല്ലാ നേ​തൃ​ത്വ​യോ​ഗം തീ​രു​മാ​ന​മെ​ടു​ത്തു. താ​ല്‍​ക്കാ​ലി​ക​മാ​യി ജി​ല്ല​യി​ലെ ഷെ​ല്‍​ട്ട​ര്‍ ഹോം​സു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചു പു​ന​ര​ധി​വാ​സം ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് സ്വ​ന്ത​മാ​യി ഷെ​ല്‍​ട്ട​ര്‍ ഹോം​സ് തു​ട​ങ്ങും .
ഭ​വ​ന​ത്തി​ല്‍ രോ​ഗി​ക​ളും ജോ​ലി​ചെ​യ്യാ​ന്‍ ക​ഴി​വി​ല്ലാ​ത്ത​വ​രു​മു​ള്ള​തി​നാ​ല്‍ ഷെ​ല്‍​ട്ട​ര്‍ ഹോം​സി​ല്‍ താ​മ​സി​ക്കാ​ന്‍ ക​ഴി​യാ​ത്ത ഭി​ക്ഷാ​ട​ക​ര്‍​ക്കു ചെ​റി​യ തൊ​ഴി​ലു​ക​ള്‍ തു​ട​ങ്ങി​ക്കൊ​ടു​ക്കു​ക​യോ തൊ​ഴി​ല്‍ തു​ട​ങ്ങു​വാ​നു​ള്ള സാ​മ്പത്തി​ക​സ​ഹാ​യം ന​ല്‍​കു​ക​യോ ചെ​യ്യും . സ​മാ​ന​മ​ന​സ്ക​രാ​യ വ്യ​ക്തി​ക​ളെ​യും പ്ര​സ്ഥാ​ന​ങ്ങ​ളെ​യും കൂ​ട്ടി​യി​ണ​ക്കി​യാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക . അ​ര്‍​ഹ​രാ​യ ഭി​ക്ഷാ​ട​ക​രെ ക​ണ്ടെ​ത്തു​വാ​നു​ള്ള ചു​മ​ത​ല ബി.എം.ബി ​ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ജീ​ബ് പ​ള്ളി​മു​റ്റ​ത്തി​ന് ന​ല്‍​കി.

കൊ​ല്ലം വൈ ​എം സി ​എ​യി​ല്‍ ന​ട​ത്തി​യ യോ​ഗം ബ​ഗര്‍ മാ​ഫി​യ ഫ്രീ ​ഭാ​ര​ത് (ബിഎംബി )​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് എ​ഫ് സേ​വ്യ​ര്‍ വ​ലി​യ​വീ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു . ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക്യാ​പ്റ്റ​ന്‍ ക്രി​സ്റ്റ​ഫ​ര്‍ ഡി​ക്കോ​സ്റ്റ അ​ധ്യക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ല്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ് ആ​ന്‍റണി , സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ തോ​മ​സ് ക​ള​രി​ക്ക​ല്‍ , തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ലി​സ അ​ഭ​യ് , ജി​ല്ലാ സെ​ക്ര​ട്ട​റി മു​ജീ​ബ് പ​ള്ളി​മു​റ്റം , വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സ​ജി മു​ഖ​ത്ത​ല , ഉ​മാ​ദേ​വി , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ജി​ലാ​ല്‍ , പി ​ആ​ര്‍ ഓ ​അ​ജു ബി ​ദാ​സ് എ​ന്നി​വ​ര്‍ പ്രസംഗി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.