''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്കി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന്


കൊ​ട്ടാ​ര​ക്ക​ര: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്കി​ല്‍ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ല്ലെ​ന്ന് വ്യാ​പ​ക പ​രാ​തി . ര​ക്ത ദാ​താ​ക്ക​ളും, ര​ക്തം സ്വീ​ക​രി​ക്കാ​ന്‍ വ​രു​ന്ന​വ​രും ഇ​തു സം​ബ​ന്ധി​ച്ച്‌ ഒ​ട്ടേ​റെ പ​രാ​തി​ക​ള്‍ ഉ​ന്ന​യി​ച്ചു ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
ഈ ​പ​രാ​തി​ക​ളി​പ്പോ​ള്‍ വ്യാ​പ​ക​മാ​യ രീ​തി​യി​ല്‍ ന​വ മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ര​ക്തം ദാ​നം ചെ​യ്യാ​ന്‍ എ​ത്തി​യ യു​വാ​വ് ര​ക്തം ന​ല്‍​കി​യ ശേ​ഷം അദ്ദേഹത്തിന് ല​ഘു പാ​നീ​യം ന​ല്‍​കു​ന്ന​തി​ലും കൈ ​കാ​ലു​ക​ള്‍ ശു​ചീ​ക​രി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും ബ്ല​ഡ് ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ അ​ലം​ഭാ​വം കാ​ട്ടി​യ​താ​യി പ​രാ​തി ഉ​യ​ര്‍​ന്നു ക​ഴി​ഞ്ഞു.
25 രൂ​പ​യാ​ണ് ര​ക്തം ദാ​നം ചെ​യ്യു​ന്ന ഓ​രോ​രു​ത്ത​ര്‍​ക്കും ല​ഘു പാ​നീ​യ​വും ല​ഘു ഭ​ക്ഷ​ണ​വും ന​ല്‍​കാ​ന്‍ സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ല്‍ നി​ന്നും അ​റി​യാ​ന്‍ ക​ഴി​യു​ന്ന​ത്. എ​ന്നാ​ല്‍ ഇ​വി​ടെ 10 രൂ​പ​യി​ല്‍ താ​ഴെ വി​ല​യു​ള്ള നി​ല​വാ​രം കു​റ​ഞ്ഞ കു​പ്പി പാ​നീ​യം ന​ല്‍​കി ആ​ളു​ക​ളെ മ​ട​ക്കി വി​ടു​ന്ന​താ​യും പ​രാ​തി ഉ​ണ്ട്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​മി​ല്ലാ​തെ​യാ​ണ് ബ്ല​ഡ് ബാ​ങ്ക് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന പ​രാ​തി നേ​ര​ത്തേ ഉ​യ​ര്‍​ന്ന​താ​ണ്.
ര​ക്ത ബാ​ങ്കി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍​ക്ക് അ​തി​നു​ള്ളി​ല്‍ ശൗ​ചാ​ല​യ സൗ​ക​ര്യ​മി​ല്ല. ഇ​ത് ആ​വ​ശ്യ​മാ​യി വ​രു​ന്ന​വ​ര്‍ പു​റ​ത്തു​ള്ള പ​ണ​മ​ട​ക്കേ​ണ്ടു​ന്ന ശൗ​ചാ​ല​യ​ത്തെ ആ​ശ്ര​യി​ച്ചു വ​രു​ന്ന​ത്. ര​ക്ത​ദാ​നം ചെ​യ്യു​ന്ന ആ​ള്‍ സ്വ​ന്തം പോ​ക്ക​റ്റി​ല്‍ നി​ന്നും പ​ണം മു​ട​ക്ക​ണം.
ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ വേ​ണ്ടി ര​ക്തം ദാ​നം ചെ​യ്യാ​ന്‍ എ​ത്തു​ന്ന​വ​ര്‍​ക്ക് ദു​രി​ത​പ​ര്‍​വം ആ​യി ബ്ല​ഡ് ബാ​ങ്ക് മാ​റു​ക​യാ​ണെ​ന്നാ​ണ് ഇ​വി​ടെ എ​ത്തി മ​ട​ങ്ങു​ന്ന​വ​രു​ടെ വി​ലാ​പം.​ ര​ക്ത​ദാ​നം എ​ന്ന മ​ഹാ​ദാ​ന​ത്തെ സ​ര്‍​ക്കാ​രും വി​വി​ധ സം​ഘ​ട​ന​ക​ളും പ്രോ​ല്‍​സാ​ഹി​പ്പി​ക്കു​മ്ബോ​ഴാ​ണ് കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ബ്ല​ഡ് ബാ​ങ്കി​ലെ ഈ ​ദു​രി​താ​വ​സ്ഥ​യെ​ന്ന് നാ​ട്ടു​കാ​രു​ടെ പ​രാ​തി. അ​ധി​കാ​രി​ക​ള്‍ ഇ​ക്കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.