''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നെല്ലിക്കുന്നം ബസ് അപകടം: ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍


കൊട്ടാരക്കര: നെല്ലിക്കുന്നത്തു സ്വകാര്യ ബസില്‍ നിന്നു തെറിച്ചുവീണു വീട്ടമ്മ മരിക്കാനിടയായ സംഭവത്തില്‍ ബസ് ഡ്രൈവറും കണ്ടക്ടറും അറസ്റ്റിലായി. കൊട്ടാരക്കര - ഓയൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ആഞ്ജനേയ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവര്‍ കൊല്ലം കല്ലുവാതുക്കല്‍ അംബിക വിഹാറില്‍ അരുണ്‍ (37), കണ്ടക്ടര്‍ കൊല്ലം കല്ലുവാതുക്കല്‍ ചിറക്കര വി.കെ.സദനത്തില്‍ വിഷ്ണു (25) എന്നിവരെയാണു കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.
ശിവരാത്രി ദിവസം വെളിയത്തുളള മകളുടെ വീട്ടിലേക്കു മകന്‍ വിഷ്ണുവിനൊപ്പം ഉത്സവത്തിനു പോയ അംബിക നെല്ലിക്കുന്നത്തു നിന്ന് ബസിന്റെ മുന്‍വാതിലിലൂടെ കയറിയപ്പോള്‍ ബസ് പെട്ടെന്നു മുന്നോട്ടെടുത്തതിനെത്തുടര്‍ന്നു റോഡിലേക്ക് തെറിച്ചു വിഴുകയായിരുന്നു. ബസിന്റെ പിന്‍ചക്രം കയറിയിറങ്ങി അംബിക തല്‍ക്ഷണം മരണപ്പെടുകയായിരുന്നു. ഇരുവര്‍ക്കുമെതിരെ മന:പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.
ബസ് കോടതിയില്‍ ഹാജരാക്കി. പ്രതികളേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.ഇരുവരുടെയും ലൈസന്‍സ് റദ്ദു ചെയ്യുന്നതിനുള്ള നടപടി സ്വീകരിച്ചതായും അമിതവേഗതയിലും മത്സരയോട്ടവും നടത്തുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കൊട്ടാരക്കര സി.ഐ.ഒ. എ. സുനില്‍ പറഞ്ഞു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.