''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കളിക്കളങ്ങളുടെ ആരവങ്ങള്‍ക്കൊപ്പം പ്രേക്ഷകരുടെ മനസും നിറക്കാന്‍ ക്യാപ്റ്റന്‍ വെള്ളിയാഴ്ച പുനലൂരില്‍ എത്തുന്നു


അന്തരിച്ച ഇന്ത്യന്‍ ഫുട്ബോള്‍ താരം വി പി സത്യന്റെ ജീവിതം പറയുന്ന ചലച്ചിത്രമാണ് ക്യാപ്റ്റന്‍  അത് കൊണ്ട് തന്നെ ഫുട്ബാള്‍ ഇതിവൃത്തമായ ക്യാപ്റ്റന്‍ സിനിമ വേറിട്ട്‌ നില്‍ക്കുന്നു. ഒരു സ്പോർട്സ് മൂവി എന്ന നിലയിൽ ഫുട്ബോൾ സിനിമാ ആരാധകർ ഒരു പോലെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് ക്യാപ്റ്റൻ.
 ജോബി ജോർജ് നിർമ്മിച്ച് പ്രജേഷ് സെൻ സംവിധാനം ചെയ്തു ഗോപിസുന്ദർ സംഗീത സംവിധാനം നിർവ്വഹിച്ച ക്യാപ്റ്റന്‍ സിനിമ ജീവിതത്തില്‍ പരാജയപ്പെടുകയും മറ്റുള്ളവരുടെ മുന്നില്‍ വിജയിച്ച വി.പി.സത്യന്‍ എന്ന ഫുട്ബാള്‍ ഇതിഹാസത്തിന്റെ കഥ പറയുന്നു.
കോഴിക്കോടിനും കല്‍ക്കട്ടക്കും ഒപ്പം പുനലൂരും ചിത്രീകരിച്ച സിനിമയില്‍ പുനലൂര്‍ നിന്നുള്ള നടന്‍ അരുണ്‍ പുനലൂരും ജയസൂര്യക്കൊപ്പം വേഷംചെയ്യുന്നുണ്ട്.
പുനലൂര്‍ തായ്‌ലക്ഷ്മി തീയറ്ററിൽ ഈ 16 നു (വെള്ളി ) ആണു ക്യാപ്റ്റൻ റിലീസ്.

സിനിമയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു. ബുക്കിങ്ങിന് ലിങ്ക് ക്ലിക്ക് ചെയ്യുക
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.