''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാ​ര്‍ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ചു; ഡ്രൈ​വ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു


പ​ത്ത​നാ​പു​രം:​ കൊ​ട്ടാ​ര​ക്ക​ര - പ​ത്ത​നാ​പു​രം മി​നി​ഹൈ​വേ​യി​ല്‍ ത​ല​വൂ​ര്‍ കു​ര ഓ​വ​ര്‍​ബ്രി​ഡ്ജി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ വൈ​ദ്യു​തി പോ​സ്റ്റി​ലി​ടി​ച്ച്‌ അ​പ​ക​ട​ത്തി​ല്‍ പെ​ട്ടു.​
ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 5.30 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​ പ​ത്ത​നാ​പു​രം സ​ബ് ര​ജി​സ്റ്റാ​ര്‍ ഓ​ഫീ​സി​ലെ സൂ​പ്ര​ണ്ട് കു​ണ്ട​യം ആ​ലു​വി​ള സ്വ​ദേ​ശി സു​നി​ല്‍​കു​മാ​ര​ന്‍ നാ​യ​ര്‍ (48) സ​ഞ്ച​രി​ച്ച കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്.​
ശി​വ​രാ​ത്രി ഉ​ത്സ​വ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തു നി​ന്നും പ​ത്ത​നാ​പു​ര​ത്തെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി വ​ര​വെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത് .
ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​ല​വ​ണ്‍ കെ.​വി പോ​സ്റ്റും കാ​റും പൂ​ര്‍​ണമാ​യും ത​ക​ര്‍​ന്നു.​ സ​മീ​പ​ത്തെ സ്വ​കാ​ര്യ വീ​ടി​ന്‍റെ മ​തി​ലി​ല്‍ ഇ​ടി​ച്ചാ​ണ് കാ​ര്‍ നി​ന്ന​ത്.​ ത​ല​കീ​ഴാ​യി മ​റി​ഞ്ഞ കാ​റി​ന്‍റെ പി​റ​കി​ല​ത്തെ ഗ്ലാ​സ് ചി​ല്ല് ത​ക​ര്‍​ത്താ​ണ് യാ​ത്രി​ക​ന്‍ പു​റ​ത്തി​റ​ങ്ങി​യ​ത്.​ പ​രി​ക്കു​ക​ള്‍ ഏ​ല്‍​ക്കാ​തെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യും ചെ​യ്തു.​
റോ​ഡി​ന് കു​റു​കെ പോ​സ്റ്റ് ഒ​ടി​ഞ്ഞ് വീ​ണ​തി​നെ തു​ട​ര്‍​ന്ന് മി​നി​ഹൈ​വേയി​ല്‍ ഒ​ന്ന​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​ത്തെ തു​ട​ര്‍​ന്ന് താ​റു​മാ​റാ​യ വൈ​ദ്യു​തി ബ​ന്ധം ഉ​ച്ച​യോ​ടെ കെ​എ​സ്‌ഇബി ജീ​വ​ന​ക്കാ​ര്‍ പു​ന​സ്ഥാ​പി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.