''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാറില്‍ ലിഫ്റ്റ്‌ നല്‍കി കൊള്ളയടിക്കാന്‍ ശ്രമത്തില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞു


പുനലൂര്‍:ഗള്‍ഫില്‍ നിന്നും അവധിക്ക് വന്ന തെന്മല സ്വദേശിക്ക് കൊട്ടാരക്കര നിന്നും പുനലൂരേക്ക് കാറിൽ ലിഫ്റ്റ്‌ നൽകുകയും തുടര്‍ന്ന്  ഇളമ്പൽ സാരഥിക്ക്‌ സമീപം എത്തുമ്പോഴേക്കും കാറിൽ ഉണ്ടായിരുന്ന മൂന്നംഗസംഘം തെന്മല സ്വദേശിയുടെ മാലയും ചെയിനും പൊട്ടിക്കാൻ ശ്രമിക്കുകയും രക്ഷപെടാനുള്ള ശ്രമത്തിൽ യുവാവ്‌  കാറിന്റെ സ്റ്റീറിംഗ്  പിടിച്ചു തിരിക്കുകയും തുടർന്ന് കാർ സമീപത്തുള്ള തോട്ടിലേക്ക് മറിയുകയുമാണ് ചെയ്യ്തത്.കൊള്ളയടിക്കാന്‍ ശ്രമിച്ച മലപ്പുറം സ്വദേശികള്‍ ആയ യുവാക്കള്‍ ആണ് അറസ്റ്റില്‍ ആയത്.ഒരാള്‍ ഓടി രക്ഷപ്പെട്ടു.കാറിന് മുന്‍പിലും പുറകിലും യത്യസ്തമായ വ്യാജ നമ്പരുകള്‍ ആയിരുന്നു. തെന്മല സ്വദേശിയായ യുവാവ്‌ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
തെന്മല സ്വദേശി പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ ആണ്..
നൈറ്റ്‌  പെട്രോളിംഗിൽ ഉണ്ടായിരുന്ന ഹൈവേ പോലീസ്  ആണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത് കുന്നിക്കോട് പോലീസ് കേസെടുത്തു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.