''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചെമ്മന്തൂര്‍ ഹൈസ്കൂള്‍ വാര്‍ഷികാഘോഷം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു


പുനലൂര്‍: പുനലൂര്‍ താലൂക്ക് സമാജത്തിന്റെ നിയന്ത്രണത്തിലുളള ചെമ്മന്തൂര്‍ ഹൈസ്കൂളിന്റെ 56-മത് വാര്‍ഷികാഘോഷം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്തു. കിഫ്ബിയില്‍ നിന്ന് 10,000 കോടി രൂപ ചെലവഴിച്ച്‌ വിദ്യാലയങ്ങളില്‍ അന്തര്‍ദ്ദേശീയ നിലവാരമുള്ള പഠന സൗകര്യം ഒരുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.
പി.ടി.എ പ്രസിഡന്റ് വിജയന്‍ സി. ജോസഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍. ഷാഹിര്‍ഷ മുഖ്യപ്രഭാഷണം നടത്തി. സ്കൂള്‍ മാനേജര്‍ എന്‍. മഹേശന്‍, സമാജം പ്രസിഡന്റ് എന്‍.പി. ജോണ്‍, സെക്രട്ടറി അശോക് ബി. വിക്രമന്‍, വാര്‍ഡ് കൗണ്‍സിലര്‍ സാറാമ്മ, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. ഹരികുമാരന്‍പിള്ള, പ്രഥമാദ്ധ്യാപിക എല്‍. ഗീതാമണിഅമ്മ, സ്റ്റാഫ് സെക്രട്ടറി ഷിബു കെ. ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു. സ്കൂള്‍ വളപ്പില്‍ ഒരുക്കിയ ജൈവ വൈവിദ്ധ്യ പാര്‍ക്കിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.