
പുനലൂര്‍: ഓട്ടോറിക്ഷ തൊഴിലാളിയായ പ്രഹ്ളാദന് (37) എന്ന യുവാവ് ഹൃദയത്തിന്റ് വാല്‍വ് പൂര്‍ണ്ണമായും കിഡ്നിയുടെയും,കരളിന്റെയും പ്രവര്‍ത്തനം ഭാഗികമായും തടസപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയലാണ്.അടിയന്തിരമായി ശസ്ത്രക്രിയ വേണ്ടിവരുന്നതിനാല്‍ ചികിത്സാക്കാന്‍ മാര്‍ഗ്ഗം ഇല്ലാത്തതിനാല്‍ സാമ്പത്തികമായി സഹായിക്കുന്നതിന് സുമനസ്സുകളുടെ സഹായം തേടുന്നു.
Phone number Prahaladan +91 97444 74837
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
Name:Suja Mol S
Bank: SBl,Punalur Branch
A/c no:671758 13077
IFSCode:SBIN0070059
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ