''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചി​ത്തി​ര തി​രു​നാ​ള്‍ ഉ​ത്സ​വം നാ​ളെ സ​മാ​പി​ക്കും


കു​ള​ത്തൂ​പ്പു​ഴ: സാ​സ്കാ​രി​ക സ​മ്മേ​ള​ന​ത്തോ​ടെ തു​ട​ക്ക​മാ​യ ആ​ന​ക്കൂ​ട് മ​ഹാ​ദേ​വ​ര്‍ ക്ഷേ​ത്ര​ത്തി​ലെ ചി​ത്തി​ര തി​രു​നാ​ള്‍ ഉ​ത്സ​വം ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര​യോ​ടെ നാ​ളെ സ​മാ​പി​ക്കും.
പ​ന്ത​ളം രാ​ജ​കൊ​ട്ടാ​രം പ്ര​തി​നി​ധി നാ​രാ​യ​ണ​വ​ര്‍​മ്മ​രാ​ജ ഉ​ദ്ഘാ​ട​നം ചെ​യ്ത സാം​സ്കാ​രി​ക സ​മ്മേ​ള​ന യോ​ഗ​ത്തി​ല്‍ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍​റ് എ​ന്‍.​വാ​സു​ദേ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി കെ.​രാ​ജു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍​റ് എ​സ്.​ന​ളി​നി​യ​മ്മ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ള്‍ ആ​യി​രി​ന്നു. മ​നു, ക്ഷേ​ത്ര ത​ന്ത്രി സ​ജീ​വ​ന്‍ ന​മ്ബൂ​തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ഇ​ന്ന​ലെ ന​ട​ന്ന സ​മൂ​ഹ​പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കാ​ന്‍ നി​ര​വ​ധി​പേ​രെ​ത്തി. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ആ​റാ​ട്ടും, അ​ഞ്ചി​ന് എ​ഴു​ന്ന​ള​ള​ത്ത് ഘോ​ഷ​യാ​ത്ര​യും ന​ട​ക്കും. മ​ഹാ​ദേ​വ​ന്‍െ​റ​യും പാ​ര്‍​വ​തി​യു​ടേ​യും തി​ട​മ്ബ് ഗ​ജ​രാ​ജ​ന്‍​ന്മാ​ര്‍, ചെ​ണ്ട​മേ​ളം, പ​ഞ്ച​വാ​ദ്യം, മ​യൂ​ര​നൃ​ത്തം, പൂ​ക്കാ​വ​ടി, താ​ല​പ്പൊ​ലി​യും മു​ത്തു​ക്കു​ട​യും ഏ​ന്തി​യ ബാ​ലി​കാ​ബാ​ല​ന്‍​മാ​ര്‍,പു​രാ​ണ​വേ​ഷ​ങ്ങ​ള്‍, നേ​ര്‍​ച്ച​ക്കാ​വ​ടി, നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും, ഫ്ലോ​ട്ടു​ക​ള്‍ എ​ന്നി​വ​യു​ടെ അ​ക​മ്ബ​ടി​യോ​ടെ ശാ​സ്താ​ക്ഷേ​ത്ര സ​ന്നി​ധി​യി​ല്‍ നി​ന്ന് ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് ഗ​ണ​പ​തി​യ​മ്ബ​ലം,മ​ഹാ​വി​ഷ്ണു​ക്ഷേ​ത്രം, അ​മ്മ​ന്‍​കോ​വി​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ്ര​ദ​ക്ഷി​ണം ക​ഴി​ഞ്ഞ് ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ല്‍ എ​ത്തി​ച്ചേ​രും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.