''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്തേക്കു മാറ്റി സ്ഥാപിച്ച മത്സ്യ മാർക്കറ്റ് ഒഴിപ്പിച്ചു


തെന്മല: ഇടമൺ 34 ജംക്​ഷനിൽ ദേശീയപാതയോരത്തെ മത്സ്യ മാർക്കറ്റ് സമീപത്തെ കെ.എസ്.ആർ.ടി.സിയുടെ സ്ഥലത്തേക്കു മാറ്റി സ്ഥാപിച്ചതു പൊലീസ് ഇടപെട്ട് ഒഴിപ്പിച്ചു. കെഎസ്ആർടിസിയുടെ അറിവോ സമ്മതമോ കൂടാതെയാണ് ഇവിടെ മത്സ്യ മാർക്കറ്റ് സ്ഥാപിച്ചതെന്നു കാണിച്ചു കെ.എസ്.ആർ.ടി.സി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഒഴിപ്പിക്കൽ നടപടി ഉണ്ടായത്.

 
പൊലീസിന്റെ സാന്നിധ്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ സ്ഥലം വേലികെട്ടി തിരിച്ചു. രണ്ടു ദിവസം മുൻപു ഗ്രാമപഞ്ചായത്ത് അംഗം ര‍‍ഞ്ജിത്തിന്റെ നേതൃത്വത്തിലാണു പാതയോരങ്ങളിൽനിന്നു മത്സ്യ മാർക്കറ്റ് മാറ്റണമെന്ന ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാർക്കറ്റ് മാറ്റി സ്ഥാപിച്ചത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.