''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇടമണ്‍ ആയിരവല്ലിക്ഷേത്രത്തില്‍ സപ്താഹയജ്ഞം, ഉത്സവം


പുനലൂര്‍: ഇടമണ്‍ ആയിരവല്ലിക്ഷേത്രത്തില്‍ 12 ദിവസം നീണ്ടുനില്‍ക്കുന്ന മഹാശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് ഭാഗവത സപ്താഹയജ്ഞം ആരംഭിക്കും.
വൈകിട്ട് പുനലൂര്‍ യൂണിയന്‍ പ്രസിഡന്റ് ടി.കെ. സുന്ദരേശന്‍ യജ്ഞശാലയില്‍ ഭദ്രദീപം തെളിക്കുന്നതോടെ യജ്ഞത്തിന് തുടക്കമാകും. തുടര്‍ന്ന് യജ്ഞാചാര്യന്‍ കൈനിക്കര രമേശിന്റെ ഭാഗവത മാഹാത്മ്യ പ്രഭാഷണം, 10 ന് അഭിരാമി സുരേന്ദ്രന്റെ ആത്മീയപ്രഭാഷണം. തുടര്‍ന്നുളള ദിവസങ്ങളില്‍ ഭദ്രദീപ പ്രതിഷ്ഠ, വരാഹമൂര്‍ത്തി അവതാരം, അന്നദാനം, ശ്രീകൃഷ്ണാവതാരം, ഗോവിന്ദപട്ടാഭിഷേകം, 9ന് രാവിലെ 10.30 ന് ഗുക്മിണി സ്വയംവരം, കുചേലസത്ഗതി, സ്വര്‍ഗ്ഗാരോഹണം,സമൂഹസദ്യ.
12 ന് രാവിലെ 6 ന് പൊങ്കാല സമര്‍പ്പണം, 13 ന് ശിരാത്രി മഹോത്സവം, വൈകിട്ട് 6 ന് കെട്ട്കാഴ്ചകള്‍ക്ക് സ്വീകരണം, രാത്രി കലാപരിപാടികള്‍, 15ന് ഗുരുദേവ പ്രതിഷ്ഠാ വാര്‍ഷികം, 20ന് ക്ഷേത്രത്തില്‍ പുനഃപ്രതിഷ്ഠാ വാര്‍ഷികഘോഷവും എഴുന്നെളളത്തും തുടങ്ങിയ പരിപാടികള്‍ ഉണ്ടായിരിക്കുമെന്ന് ശാഖാ പ്രസിഡന്റ് വി. ദിലീപ്, സെക്രട്ടറി എസ്. ഉദയകുമാര്‍ എന്നിവര്‍ അറിയിച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.