''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇളമ്പലിൽ യുവാവിന്റെ സ്വർണ്ണം കവരാൻ ശ്രമം പ്രതികളെ റി​മാ​ൻ​ഡ് ചെ​യ്തു


പ​ത്ത​നാ​പു​രം: കു​ന്നി​ക്കോ​ട് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​റി​ലു​ണ്ടാ​യി​രു​ന്ന മോ​ഷ​ണ​സം​ഘ​ത്തി​ല്‍​പ്പെ​ട്ട ര​ണ്ട് പേ​രെ പി​ടി​കൂ​ടി റി​മാ​ന്‍​ഡ് ചെ​യ്തു. മ​ല​പ്പു​റം വ​ട​ക്കേ​പ്പ​റ​മ്പില്‍ ചു​ങ്ക​ത്ത​റ വീ​ട്ടി​ല്‍ ബാ​ബു ജോ​ണ്‍(24), ക​ണ്ണൂ​ര്‍ പ​ടി​യാം​ക​ണ്ട​ത്തി​ല്‍ ജെ​റി​ന്‍(18)​എ​ന്നി​വ​രെ​യാ​ണ് കു​ന്നി​ക്കോ​ട് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മ​റ്റൊ​രു പ്ര​തി​യാ​യ ഷി​ജു​വി​നെ ഇ​നി​യും പി​ടി​കൂ​ടി​യി​ട്ടി​ല്ല. അ​ടൂ​രി​ല്‍ വ​ള​ര്‍​ത്തു പ​ക്ഷി​ക​ളെ വി​ല്ക്കു​ന്ന സ്ഥാ​പ​നം ന​ട​ത്തു​ന്ന ഇ​വ​ര്‍ സ​മീ​പ​വാ​സി​യാ​യ ആ​ളു​ടെ കാ​റെ​ടു​ത്താ​ണ് മോ​ഷ​ണം ന​ട​ത്താ​നി​റ​ങ്ങി​യ​ത്.
കാ​റി​ല്‍ ലി​ഫ്റ്റ് ചോ​ദി​ച്ച്‌ ക​യ​റി​യ യു​വാ​വി​നെ മ​ര്‍​ദി​ച്ച്‌ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ത​ട്ടി​യെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഓ​ടി​കൊ​ണ്ടി​രു​ന്ന കാ​ര്‍ താ​ഴ്ച​യി​ലേ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. ഇ​ളമ്പ​ല്‍ കോ​ട്ട​വ​ട്ടം ജം​ഗ്ഷ​ന് സ​മീ​പം ചൊ​വാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തെ​ന്മ​ല ശി​വാ​ല​യം വീ​ട്ടി​ല്‍ ശി​വ​കു​മാ​റാ​ണ് (44) അ​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​തും ഗു​രു​ത​ര പ​രി​ക്ക് പ​റ്റി​യ​തും. ഇ​യാ​ള്‍ പു​ന​ലൂ​ര്‍ താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
ഇ​യാ​ളു​ടെ നാ​ല് പ​വ​ന്‍ തൂ​ക്കം വ​രു​ന്ന മാ​ല​യും മൂ​ന്ന് പ​വ​ന്‍റെ ചെ​യി​നും സം​ഘം അ​പ​ഹ​രി​ച്ചി​രു​ന്നു.
പു​ന​ലൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​മ്മ​യു​ടെ അ​ടു​ത്തേ​ക്ക് വ​രാ​നാ​യി രാ​ത്രി കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ പു​ന​ലൂ​രി​ലേ​ക്കു​ള്ള ബ​സ് കാ​ത്ത് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു ശി​വ​കു​മാ​ര്‍. ഈ ​സ​മ​യം അ​വി​ടെ എ​ത്തി​യ കാ​ര്‍ ശി​വ​കു​മാ​റി​നെ പു​ന​ലൂ​രി​ലേ​ക്ക് ആ​ണെ​ന്ന് പ​റ​ഞ്ഞ് വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റി. തു​ട​ര്‍​ന്ന് കു​ന്നി​ക്കോ​ട് ജം​ഗ്ഷ​ന് സ​മീ​പം എ​ത്തി​യ​പ്പോ​ഴേ​ക്കും കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ ശി​വ​കു​മാ​റി​ന്‍റെ മാ​ല​യും ചെ​യി​നും പി​ടി​ച്ച്‌ വാ​ങ്ങി .
പി​ടി​വ​ലി ഉ​ണ്ടാ​കു​ന്ന​തി​നി​ടെ വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ട് കോ​ട്ട​വ​ട്ട​ത്തി​നും ഇ​ള​മ്പല്‍ ജം​ഗ്ഷ​നും ഇ​ട​യി​ലു​ള​ള ക​ല്‍​പാ​ല​ത്തി​ങ്ക​ല്‍ ഏ​ലാ​യി​ലെ തോ​ട്ടി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. പെ​ട്രോ​ളിം​ഗി​നെ​ത്തി​യ കു​ന്നി​ക്കോ​ട് പോ​ലീ​സാ​ണ് കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ പെ​ടു​ന്ന​ത് ക​ണ്ട​ത്. തു​ട​ര്‍​ന്ന് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​വ​രെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ഒ​രാ​ള്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്‍റെ മു​ന്‍​വ​ശ​ത്തേ​യും പി​ന്‍​വ​ശ​ത്തേ​യും നമ്പ​ര്‍ പ്ലേ​റ്റു​ക​ള്‍ ര​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​നി​ടെ മു​ങ്ങി​യ കാ​ര്‍ ഡ്രൈ​വ​റെ പോ​ലീ​സ് അ​ന്വേ​ഷി​ച്ച്‌ ക​ണ്ടെ​ത്തി.
മോ​ഷ​ണ ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്ത കു​ന്നി​ക്കോ​ട് പോ​ലീ​സ് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. മൂ​ന്ന് പ്ര​തി​ക​ളും 2014 ല്‍ ​ചി​ങ്ങ​വ​നം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പി​ടി​ച്ചു​പ​റി​ക്കേ​സി​ലും പ്ര​തി​ക​ളാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.