''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ലൈനില്‍ പൊട്ടിവീണ് കുഞ്ഞ് മരിച്ച സംഭവം കെ.എസ്.ഈ.ബി അനാസ്ഥയില്‍ കടുത്ത ജനരോഷം


പുനലൂർ: കമ്പി പൊട്ടിവീണപ്പോൾ പ്ലാത്തറ ആയിരവല്ലി ക്ഷേത്രത്തിനു സമീപമുള്ള ട്രാൻസ്ഫോമറിൽ നിന്നു വൈദ്യുതി ലൈൻ വിച്ഛേദിക്കുകയോ ഫ്യൂസ് ഊരിമാറ്റുകയോ ചെയ്തിരുന്നുവെങ്കിൽ ദുരന്തം ഒഴിവാക്കാമായിരുന്നു. പുനലൂർ പ്ലാത്തറ ആയിരവല്ലി ക്ഷേത്രത്തിനു സമീപം പ്ലാവിള പുത്തൻവീട്ടിൽ ഷിജു വർഗീസിന്റെയും ജിൻസിയുടെയും മകൻ അലന്റെ മരണം കെ.എസ്.ഇ.ബി അധികൃതർ ക്ഷണിച്ചു വരുത്തിയതാണെന്നു ബന്ധുക്കൾ ആരോപിച്ചു.
ബുധൻ വൈകിട്ടു വൈദ്യുതി ലൈൻ പൊട്ടി കൃഷിയിടത്തിൽ വീണതു കണ്ട നാട്ടുകാർ പല തവണ കെഎസ്ഇബി ഓഫിസിൽ അറിയിച്ചെങ്കിലും അധികൃതർ തിരിഞ്ഞുനോക്കിയില്ല. ലൈൻപൊട്ടിവീണ് അരമണിക്കൂർ കഴിഞ്ഞിട്ടും വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാത്തതിനാൽ ഒട്ടേറെ വീടുകളിൽ നിന്നു ഫോൺ കോളുകൾ എത്തിയിരുന്നു. ഇന്നലെ അപകടശേഷം കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു തെളിവെടുപ്പ് നടത്തി. സ്ഥലവാസികൾ പ്രതിഷേധവുമായി എത്തിയിരുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.