''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ജനവാസ മേഖലയിൽ എത്തിയ കാട്ടാനകൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചു.


കുളത്തൂപ്പുഴ ∙ ഡാലി കരിക്കത്തു വീണ്ടും കാട്ടാനക്കൂട്ടം. ജനവാസ മേഖലയിൽ എത്തിയ കാട്ടാനകൾ വ്യാപകമായി കൃഷികൾ നശിപ്പിച്ചു. ആറ്റിങ്ങൽ പോരുകുഴി കല്ലുവിളയിൽ ഷംസുദീന്റെ കൃഷിയിടത്തിൽ ഭൂരിഭാഗം വാഴയും റബറും കാട്ടാനകൾ നശിപ്പിച്ചു. വനാതിർത്തിയിലും കൃഷിയിടങ്ങൾക്കു ചുറ്റുമായി വനംവകുപ്പ് സ്ഥാപിച്ച സൗരോർജ വേലി തകർത്താണു കാട്ടാനകൾ ജനവാസ മേഖലയിൽ എത്തിയത്. സൗരോർജ വേലി ഉപയോഗശൂന്യമായതാണു കാട്ടാനകൾക്കു കടന്നുകയറിയെത്താൻ വഴിയായത്.
കാട്ടാനകളുടെ വിളയാട്ടം രൂക്ഷമായിട്ടും വനപാലകർ സഹായത്തിന് എത്തുന്നില്ലെന്നാണു പരാതി. ഡാലി കരിക്കത്തുകാർ ആശങ്കയോടെയാണു പകൽ പോലും തള്ളിനീക്കുന്നത്
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.