''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

എ​ലി​ക്കാ​ട്ടൂ​ര്‍ പാ​ല​ത്തി​ന്‍റെ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​നി​ശ്ചി​ത​ത്ത്വ​ത്തി​ല്‍


പ​ത്ത​നാ​പു​രം: പി​റ​വ​ന്തൂ​ര്‍, വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് ക​ല്ല​ട​യാ​റി​ന് കു​റു​കെ​യു​ള​ള എ​ലി​ക്കാ​ട്ടൂ​ര്‍ പാ​ല​ത്തി​ന്‍റെ നി​ര്‍​മ്മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​നി​ശ്ചി​ത​ത്ത്വ​ത്തി​ല്‍ .
പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളു​ടെ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ട​യ​ണ നി​ര്‍മി​ക്കു​ന്ന​തി​നാ​യി മ​ണ്ണ് ഇ​റ​ക്കാ​ന്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ അ​നു​മ​തി ന​ല്‍​കാ​ത്ത​താ​ണ് നി​ര്‍​മ്മാ​ണം അ​ന​ശ്ചി​താ​വ​സ്ഥ​യി​ലാ​കാ​ന്‍ കാ​ര​ണം.
നി​ല​വി​ല്‍ ഇ​രു​ക​ര​ക​ളി​ലു​മാ​യി നാ​ല് തു​ണു​ക​ള്‍ നി​ര്‍​മി​ച്ചു ക​ഴി​ഞ്ഞു. മ​ധ്യ​ഭാ​ഗ​ത്തു​ള​ള ര​ണ്ട് തൂ​ണു​ക​ളു​ടെ നി​ര്‍മാ​ണ​ത്തി​നാ​ണ് ത​ട​യ​ണ ആ​വ​ശ്യം. ഇ​തി​നാ​യി ലോ​ഡ് ക​ണ​ക്കി​ന് മ​ണ്ണും വേ​ണം. എ​ന്നാ​ല്‍ പി​റ​വ​ന്തൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ മ​ണ്ണ് ഇ​റ​ക്കാ​നു​ള​ള അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ തൂ​ണു​ക​ളു​ടെ നി​ര്‍​മ്മാ​ണം വൈ​കു​ക​യാ​ണ്. നി​ല​വി​ല്‍ ക​ല്ല​ട​യാ​റ്റി​ല്‍ ജ​ല​നി​ര​പ്പ് കു​റ​വാ​യ​തി​നാ​ല്‍ തൂ​ണു​ക​ള്‍ വേ​ഗ​ത്തി​ല്‍ നി​ര്‍​മ്മി​ക്കാ​ന്‍ സാ​ധി​ച്ചേ​നെ .
അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം പാ​ലം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ന്‍ ഇ​നി​യും നാ​ളു​ക​ള്‍ ഏ​റെ​യെ​ടു​ക്കും.വി​ള​ക്കു​ടി പ​ഞ്ചാ​യ​ത്തി​ലെ കാ​ര്യ​റ സ​ര്‍​ക്കാ​ര്‍ മു​ക്കി​നെ​യും പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ എ​ലി​ക്കാ​ട്ടൂ​ര്‍ ക്ഷേ​ത്രം ജം​ഗ്ഷ​നെ​യും ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ചാ​ണ് പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്. 5.17 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി വി​ഹി​തം. പാ​ലം നി​ര്‍​മാ​ണ​ത്തി​നാ​യി ന​ബാ​ര്‍​ഡി​ല്‍ നി​ന്നു​മാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്.
അ​പ്രോ​ച്ച്‌ റോ​ഡു​ക​ളു​ടെ നി​ര്‍​മാ​ണം വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് പൂ​ര്‍​ത്തി​യാ​യ​താ​ണ്. പാ​ലം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ എ​ലി​ക്കാ​ട്ടൂ​ര്‍, ക​മു​കും​ചേ​രി പ്ര​ദേ​ശ​ത്തു​ള്ള​വ​ര്‍​ക്ക് പു​ന​ലൂ​രി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ക എ​ളു​പ്പ​മാ​കും.
നി​ല​വി​ല്‍ ഇ​രു​ക​ര​ക​ളി​ലേ​ക്കും എ​ത്താ​നു​ള്ള ഏ​ക​മാ​ര്‍​ഗം ക​ട​ത്തു​വ​ള്ള​മാ​ണ്. മ​ഴ​ക്കാ​ല​ത്തും മ​റ്റും നീ​രൊ​ഴു​ക്ക് വ​ര്‍​ധി​ക്കു​ന്ന​തോ​ടെ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ ആ​ശ്ര​യി​ക്കു​ന്ന ക​ട​ത്ത് നി​ല​യ്ക്കും. അ​തോ​ടെ മ​റു​ക​ര​യെ​ത്താ​ന്‍ ഇ​രു​പ​ത് കി​ലോ​മീ​റ്റ​റി​ല​ധി​കം ചു​റ്റി സ​ഞ്ച​രി​ക്കേ​ണ്ട അ​വ​സ്​ഥ​യാ​ണ്.
നി​ല​വി​ല്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലെ ഏ​ക ക​ട​ത്തും ഇ​വി​ടെ​യാ​ണ്. ഉ​ദ്യോ​ഗ​സ്​ഥ​രും വി​ദ്യാ​ര്‍​ഥിക​ളു​മു​ള്‍​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ക​ട​ത്തി​നെ ആ​ശ്ര​യി​ക്കു​ന്ന​ത്. നി​ര്‍​മാണ​ത്തി​ലെ കാ​ല​താ​മ​സം പ​രി​ഹ​രി​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്ന​ത് .
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.