''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

നി​ര്‍​ധ​ന​ര്‍​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ന്‍റെ​ഗ്രാ​മം വാ​ട്സാപ് കൂ​ട്ടാ​യ്മ


പ​ത്ത​നാ​പു​രം: നി​ര്‍​ധ​ന​രോ​ഗി​ക​ള്‍​ക്ക് ചി​കി​ല്‍​സ സ​ഹാ​യം ഒ​രു​ക്കി സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലെ സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ വ്യ​ത്യ​സ്ത​മാ​കു​ന്നു. എ​ന്‍റെ ഗ്രാ​മം പ​ത്ത​നാ​പു​രം എ​ന്ന ഫേ​സ്ബു​ക്ക് വാ​ട്സ് അ​പ്പ് ചാ​രി​റ്റി ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് മൂ​ന്ന് രോ​ഗി​ക​ള്‍​ക്ക് ചി​കി​ല്‍​സ സ​ഹാ​യം ന​ല്‍​കി​യ​ത്.
ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് കൂ​ട്ടാ​യ്മ വി​ത​ര​ണം ചെ​യ്ത​ത്. നി​ര​വ​ധി നാ​ളു​ക​ളാ​യി കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി വ​രു​ന്ന സം​ഘ​ട​ന​യാ​ണ് എ​ന്‍റെ ഗ്രാ​മം.
പ​ത്ത​നാ​പു​ര​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും വി​ദേ​ശ​ത്തേ​ക്ക് പോ​യ​വ​രാ​ണ് ഗ്രൂ​പ്പി​ലെ അം​ഗ​ങ്ങ​ള്‍. ക​ഴി​ഞ്ഞ മൂ​ന്ന് വ​ര്‍​ഷ​മാ​യി പ​ത്ത​നാ​പു​ര​ത്തി​ന്‍റെ ജീ​വ​കാ​രു​ണ്യ​മേ​ഖ​ല​യി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ഇ​വ​ര്‍ . ഇ​ത്ത​വ​ണ മൂ​ന്ന് പേ​ര്‍​ക്കാ​ണ് ചി​കി​ല്‍​സ സ​ഹാ​യം ന​ല്‍​കി​യ​ത്. പാ​തി​രി​ക്ക​ല്‍ സ്വ​ദേ​ശി​യാ​യ സു​രേ​ഷ്, പ​ത്ത​നാ​പു​രം സ്വ​ദേ​ശി​യാ​യ വി​ജ​യ​ന്‍, പു​ന്ന​ല സ്വ​ദേ​ശി​യാ​യ ദേ​വി​ക എ​ന്നി​വ​ര്‍​ക്കാ​ണ് ധ​ന​സ​ഹാ​യം കൈ​മാ​റി​യ​ത്.
ധ​ന​സ​ഹാ​യ വി​ത​ര​ണ​ച​ട​ങ്ങി​ല്‍ ആ​ര്‍.​പ്ര​കാ​ശ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ എം.​എം.​റ​ഷീ​ദ്, വ​സ​ന്ത്​കു​മാ​ര്‍, അ​ബ്ദു​ല്‍ നി​സാ​ര്‍, അ​ലിം സാ​ഷി​ന്‍, കു​ര്യ​ന്‍ കോ​ശി, രാ​ജീ​വ്, അ​ബ്ദു​ല്‍ അ​സീ​സ്, സ​ത്യ​ദേ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.