''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തകര്‍ച്ചയിലായ വ്യാപാരസമുച്ചയത്തിന് ഒടുവില്‍ ശാപമോക്ഷമാകുന്നു


പുനലൂര്‍: തകര്‍ച്ചയിലായ വ്യാപാരസമുച്ചയത്തിന് ഒടുവില്‍ ശാപമോക്ഷമാകുന്നു. രണ്ടര ദശാബ്ദം മുന്‍പ് നിര്‍മിച്ച വ്യാപാര സമുച്ചയം 3.68 കോടി രൂപ മുടക്കി നഗരസഭ പുതുക്കി പണിയുന്നു. കെ.എസ്.എഫ്.ഇയും പൊതുമേഖലാ ബാങ്കുകളുമടക്കംനിരവധി വ്യാപാര സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം യഥാസമയം അറ്റകുറ്റപണികള്‍ നടത്താത്തതിനാല്‍ അനുദിനം നശിക്കുകയായിരുന്നു. കരാര്‍ നല്‍കുന്നതിനായി അംഗീകൃത കരാറുകാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുകയും ചെയ്തു. നിലവിലുള്ള പില്ലറുകള്‍ നിലനിര്‍ത്തി ഭിത്തികള്‍ പൊളിച്ചുനീക്കി പുതിയ ഷോപ്പിങ് കോംപ്ലക്സ് നിര്‍മിക്കുകയാണു പദ്ധതി. നഗരസഭയുടെ പദ്ധതി വിഹിതത്തില്‍ നിന്നാണു പണം കണ്ടെത്തിയത്. നഗരത്തിന്റെ നാഴികകല്ലായി മാറുന്ന വിധത്തില്‍ മാറ്റങ്ങള്‍ വരുത്തിയാണു നിര്‍മാണം. ഹാബിറ്റാറ്റാണ് രൂപരേഖ തയാറാക്കിയത്. ഒരു കോടിക്കു മുകളിലാണു പദ്ധതി തുകയെന്നതിനാല്‍ അനുമതിക്കായി തദ്ദേശസ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനീയര്‍ക്ക് സമര്‍പിച്ച്‌ അനുമതി വേണ്ടതിനാലാണു കാലതാമസമുണ്ടായതെന്നും 18 മാസത്തിനുള്ളില്‍ പണി പൂര്‍ത്തിയാക്കുമെന്നും നഗരസഭ ചെയര്‍മാന്‍ എം.എ.രാജഗോപാല്‍ പറഞ്ഞു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.