''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തേ​ക്ക് തോ​ട്ട​ത്തി​ല്‍ വ​ന്‍​തീ​പി​ടി​ത്തം; ​ക​ത്തി ന​ശി​ച്ച​ത് 10 ഏക്കറില്‍ നട്ടിരുന്ന തേക്ക്


പ​ത്ത​നാ​പു​രം: വ​നം​വ​കു​പ്പി​ന്‍റെ തേ​ക്ക് തോ​ട്ട​ത്തി​ല്‍ വ​ന്‍​തീ​പി​ടി​ത്തം.​ ക​ത്തി ന​ശി​ച്ച​ത് ഏ​ക്ക​റു​ക​ണ​ക്കി​ന് ഭൂ​മി. വ​നം​വ​കു​പ്പി​ന് ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ ന​ഷ്ടം. പ​ത്ത​നാ​പു​രം റേ​ഞ്ചി​ലെ ക​ട​യ്ക്കാ​മ​ണ്‍ പൂ​വാ​ലി​ക്കു​ഴി ഇ​രു​പ​തേ​ക്ക​ര്‍ ഭാ​ഗ​ത്താ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.​ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

പു​ന​ലൂ​രി​ല്‍ നി​ന്ന് അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​യ്ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ശ​ക്ത​മാ​യ കാ​റ്റ് ത​ട​സ​മാ​യി.​ കാ​റ്റി​ല്‍ തീ ​കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ത്തേ​ക്ക് ആ​ളി​ക്ക​ത്തി.​പ​ത്ത് ഏ​ക്ക​റോ​ളം വ​ന​ഭൂ​മി​യി​ല്‍ പു​തി​യ​താ​യി ന​ട്ടു​പി​ടി​പ്പി​ച്ച തേ​ക്ക് തൈ​ക​ളാ​ണ് ക​ത്തി​യ​മ​ര്‍​ന്ന​ത്.​ കാ​ട്ടു​തീ ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ലാ​ളി​ക​ള്‍ ഫ​യ​ര്‍​ലൈ​ന്‍ തെ​ളി​ക്കു​ന്ന ജോ​ലി ചെ​യ്യു​മ്ബോ​ഴാ​യി​രു​ന്നു സം​ഭ​വം.

തീ​യു​ടെ പു​ക ശ്വ​സി​ച്ച്‌ ക​രാ​ര്‍ തൊ​ഴി​ലാ​ളി​യാ​യ ക​ട​യ്ക്കാ​മ​ണ്‍ അം​ബേ​ക്ക​ര്‍ കോ​ള​നി​യി​ലെ താ​മ​സ​ക്കാ​രി​യാ​യ മോ​ഹ​ന​കു​മാ​രി (45)ക്ക് ​ബോ​ധ​ക്ഷ​യം സം​ഭ​വി​ച്ചു. ​ഇ​വ​രെ പ​ത്ത​നാ​പു​ര​ത്തെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​കാ​ര്യ​ക്ഷ​മ​മാ​യ രീ​തി​യി​ല്‍ ഫ​യ​ര്‍ ലൈ​ന്‍ തെ​ളി​ക്കാ​ത്ത​ത് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യി ആ​ക്ഷേ​പ​മു​ണ്ട്.​ മേ​ഖ​ല​യി​ല്‍ ഇ​ത്ത​വ​ണ ത​ന്നെ പ​ത്തോ​ളം പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് തീ ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.