''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഗാന്ധിഭവന്‍ പുനലൂര്‍ സോമരാജന് ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡ്


പത്തനാപുരം: കൊല്‍ക്കത്ത ആസ്ഥാനമായുള്ള യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ മികച്ച സാമൂഹ്യസേവനത്തിനുള്ള ലൈഫ്ടൈം അച്ചീവ്മെന്റ് അവാര്‍ഡിനു ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്‍ അര്‍ഹനായി. യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം പ്രസിഡന്റ് പ്രിജേഷ് കണ്ണന്‍, ജനറല്‍ സെക്രട്ടറി ഡോ. സുനില്‍ ജോസഫ് എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചതാണിക്കാര്യം.
ജീവകാരുണ്യമേഖലയില്‍ കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി പ്രവര്‍ത്തിച്ചു വരവെ ജാതിമതവര്‍ഗ വര്‍ണ വ്യത്യാസങ്ങളില്ലാതെ ആയിരത്തി മുന്നൂറോളം വരുന്ന സമൂഹം ഉപേക്ഷിക്കപ്പെട്ട അനാഥര്‍ക്കു ഗാന്ധിഭവനിലൂടെ ഡോ. പുനലൂര്‍ സോമരാജന്‍ പുതുജീവിതം നല്‍കിയെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. കൊല്ലം ജില്ലയിലെ പത്തനാപുരത്തു പ്രവര്‍ത്തിക്കുന്ന ഗാന്ധിഭവനില്‍ ഒരുമാസം പ്രായമുള്ള കൈക്കുഞ്ഞുമുതല്‍ നൂറ്റിനാലുവയസുളള മുത്തശി വരെ ഒരേ കുടുംബത്തില്‍ കഴിയുന്നു. അനാഥാലയം എന്ന സങ്കല്‍പ്പത്തെ മാറ്റിമറിക്കുന്ന പ്രവര്‍ത്തന ശൈലിയാണ് ഡോ. പുനലൂര്‍ സോമരാജന്‍ സെക്രട്ടറിയായി നേതൃത്വം നല്‍കിവരുന്ന ഗാന്ധിഭവന്റേതെന്നും അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.