''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഹാ​രി​സ​ണ്‍ തൊഴിലാളികളുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും 16 ന്


തെന്മല: ഹാ​രി​സ​ണ്‍ മ​ല​യാ​ളം പ്ലാ​ന്റേ​ഷ​നി​ല്‍ നി​ന്ന് പി​രി​ഞ്ഞ​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഗ്രാ​റ്റു​വി​റ്റി ഉ​ള്‍​പ്പ​ടെ​യു​ള്ള അ​ര്‍​ഹ​മാ​യ ആ​നു​കു​ല്യ​ങ്ങ​ള്‍ ന​ല്‍​കാ​ത്ത മാ​നേ​ജ്മെ​ന്‍റിന്‍റെ ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്തം.
2015 മു​ത​ലാ​ണ് ഗ്രാ​റ്റു​വി​റ്റി ആ​നു​കൂ​ല്യ​ങ്ങ​ള്‍ ന​ല്‍​കാ​ത്ത​ത്.​ഇ​തു മൂ​ലം തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ല്‍. രോ​ഗ​ബാ​ധി​ത​രു​ള്‍​പ്പ​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ വ​ല​യു​ക​യാ​ണ്. ജി​ല്ലാ പ്ലാ​ന്‍റേഷ​ന്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ സി ​ഐ റ്റി ​യു നേ​തൃ​ത്വ​ത്തി​ല്‍ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച്‌ ഹാ​രി​സ​ണ്‍ മാ​നേ​ജ്മെ​ന്റി​ന് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു.​
എ​ന്നി​ട്ടും പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് മാ​നേ​ജ്മെ​ന്‍റ് ത​യാ​റാ​യി​ട്ടി​ല്ല. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ സി​ഐ​ടി​യുവിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ഴി​ലാ​ളി​ക​ളും വി​ര​മി​ച്ച തൊ​ഴി​ലാ​ളി​ക​ളും കു​ടും​ബ​ങ്ങ​ളും 16 ന് ​ഹാ​രി​സ​ണ്‍ മ​ല​യാ​ളം പ്ളാ​ന്റേ​ഷ​ന്റെ കൊ​ച്ചി​യി​ലെ ഹെ​ഡ് ഓ​ഫീ​സി​ന് മു​ന്നി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തും.
​പ്ര​ശ്ന പ​രി​ഹാ​ര​ത്തി​ന് മാ​നേ​ജ്മെ​ന്റ് ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ മാ​ര്‍​ച്ച്‌ ഒ​ന്ന് മു​ത​ല്‍ തൊ​ഴി​ലാ​ളി​ക​ളും ആ​നു​കു​ല്യം ല​ഭി​ക്കാ​ത്ത​വ​രും നാ​ഗ​മ​ല നെ​ടു​മ്ബാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഹാ​രി​സ​ണ്‍ എ​സ്റ്റേ​റ്റ് ഓ​ഫീ​സു​ക​ള്‍​ക്ക് മു​ന്നി​ല്‍ സ​ത്യാ​ഗ്ര​ഹ സ​മ​ര​മാ​രം​ഭി​ക്കു​മെ​ന്നും പ്ലാ​ന്റേ​ഷ​ന്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ സി ​ഐ ടി ​യു ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​സ് ജ​യ​മോ​ഹ​ന്‍ അ​റി​യി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.