''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇടമണ്‍ ഹോളിമാസ് സെന്‍ട്രല്‍ സ്കൂള്‍ വാര്‍ഷികം നാളെ


പുനലൂര്‍: ഇടമണ്‍ ഹോളിമാസ് സെന്‍ട്രല്‍ സ്കൂളിന്റെ വാര്‍ഷികാഘോഷം നാളെ വൈകിട്ട് 4ന് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് ബിന്ദു മധു അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തെന്മല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. ലൈലജ മുഖ്യപ്രഭാഷണം നടത്തും. ആട്സ് ക്ലബ് ഉദ്ഘാടനം ഡോ. ആന്‍മേരിയും സ്കോളര്‍ഷിപ്പ് വിതരണം ആര്‍. സനജനും നിര്‍വഹിക്കും. പഞ്ചായത്ത് അംഗങ്ങളായ എ. ജോസഫ്, രാജീവ് തേക്കുവിള, സീനിയര്‍ പ്രിന്‍സിപ്പല്‍ എസ്. മോഹന്‍, അസോസിയേഷന്‍ ഒഫ് കേരള പ്രൈവറ്റ് സ്കൂള്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് എ. അജി, ജില്ലാ കമ്മിറ്റി അംഗം ജോസഫ്നെറ്റോ, മല്ലിക വേണുഗോപാല്‍, ബി. നിസാം, സാജന്‍ ജോസ്, എസ്. അനൂപ്, അഞ്ജലി ദേവ്, ബിബിന്‍ ബിന്ദു തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.