''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

തോ​ക്ക് ക​ണ്ടെ​ത്തി​ പി​ന്നി​ല്‍ മൃ​ഗ​വേ​ട്ട സം​ഘ​മെ​ന്ന് സം​ശ​യം


പ​ത്ത​നാ​പു​രം:​ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ നി​ന്നും തോ​ക്ക് ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ മൃ​ഗ​വേ​ട്ട സം​ഘ​മെ​ന്ന് സം​ശ​യം.​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മാ​ങ്കോ​ട് നി​ന്നും തോ​ക്ക് പോ​ലീ​സ് ക​ണ്ടെ​ടു​ത്ത​ത്.​
കൊ​ല്ലം -പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​തി​ര്‍​ത്തി പ്ര​ദേ​ശ​മാ​യ മ​ല​യോ​ര മേ​ഖ​ല​ക​ളി​ലാ​ണ് മൃ​ഗ​വേ​ട്ട വ്യാ​പ​ക​മാ​കു​ന്ന​ത്.​ ര​ണ്ടു ജി​ല്ല​ക​ളു​ടേ​യും അ​തി​ര്‍​ത്തി മേ​ഖ​ല​യാ​യ​തി​നാ​ല്‍ പോ​ലീ​സും ഫോ​റ​സ്റ​റ് അ​ധി​കാ​രി​ക​ളും അ​ട​ക്ക​മു​ള​ള​വ​ര്‍ കാ​ര്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​ന്നി​ല്ല എ​ന്ന​താ​ണ് സ​ത്യാ​വ​സ്ഥ.​
പാ​ടം, പൂ​മ​രു​തി​ക്കു​ഴി, കി​ഴ​ക്കേ​വെ​ള​ളം​തെ​റ​റി, മാ​ങ്കോ​ട്, പൂ​ങ്കു​ള​ഞ്ഞി, ക​ട​ശേ​രി , ചെ​മ്ബ​ന​രു​വി മേ​ഖ​ല​ക​ളി​ലാ​ണ് മൃ​ഗ​വേ​ട്ട സ്ഥി​ര​മാ​യി ന​ട​ക്കു​ന്നത്. ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത നാ​ട​ന്‍ തോ​ക്കു​ക​ളു​പ​യോ​ഗി​ച്ചാ​ണ് മൃ​ഗ​വേ​ട്ട.​ പ​ന്നി, കേ​ഴ, കൂ​ര​ന്‍, മു​ള​ള​ന്‍ പ​ന്നി എ​ന്നി​വ​യെ​യാ​ണ് കൂ​ടു​ത​ലും വേ​ട്ട​യാ​ട​പ്പെ​ടു​ന്ന​ത്. എ​യ​ര്‍ ഗ​ണ്‍ ഉ​പ​യോ​ഗി​ച്ച്‌ ചെ​വി​യ​ന്‍, മ​ല​യ​ണ്ണാ​ന്‍, കീ​രി, പാ​റാ​ന്‍​എ​ന്നി​വ​യേ​യും ചി​ല അ​പൂ​ര്‍​വ​യി​നം പ​ക്ഷി​ക​ളേ​യും കൊ​ല്ലു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. പ​ത്ത​നാ​പു​രം, കോ​ന്നി പോ​ലീ​സ് , എ​ക്സൈ​സ്, വ​നം വ​കു​പ്പു​ക​ളു​ടെ പ​രി​ധി​യി​ലാ​ണ് ഇ​ത് കൂ​ടു​ത​ലും ന​ട​ക്കു​ന്ന​ത്.
ചാ​ണ​ക ക്കു​ഴി​യി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ കു​റെ നാ​ള്‍ മു​മ്ബ് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ കൊ​മ്ബും സ​മീ​പ​ത്തെ വ​ന​ത്തി​ല്‍ നി​ന്ന് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ അ​സ്ഥി കൂ​ട​ങ്ങ​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളും ക​ണ്ടെ​ടു​ത്തി​രു​ന്നു.​ ക​ഴി​ഞ്ഞ വ​ര്‍​ഷം തോ​ക്കു​മാ​യി ര​ണ്ട് അം​ഗ​സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.​ എ​ന്നാ​ല്‍ ഇ​തൊ​ന്നും ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ന്ന അ​ധി​കാ​രി​ക​ള്‍ ന​ട​ത്തു​ന്ന റെ​യ്ഡു​ക​ള്‍ പ​ല​പ്പോ​ഴും പ്ര​ഹ​സ​ന​മാ​കു​ന്നു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.