''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ അപേക്ഷ ക്ഷണിച്ചു


ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസില്‍ നികത്തേണ്ട 110 ഒഴിവിലേക്ക് upsc അപേക്ഷ ക്ഷണിച്ചു. യോഗ്യത അംഗീകൃതസര്‍വകലാശാലയില്‍നിന്നുള്ള ബിരുദം. നിശ്ചിത കായിക നിലവാരം വേണം. പ്രായം 21-32. നിയമാനുസൃത വയസ്സിളവ് ലഭിക്കും. പ്രിലിമിനറി(പ്രാഥമികം), മെയിന്‍ (പ്രധാനം) പരീക്ഷകളിലൂടെയാണ് തെരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷക്ക് രാജ്യത്താകെ 72 കേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി , കോഴിക്കോട് കേന്ദ്രങ്ങളാണ്. മെയിന്‍ പരീക്ഷയുടെ കേന്ദ്രങ്ങള്‍ ഭോപ്പാല്‍, ചെന്നൈ, ഡെല്‍ഹി, ദിസ്പൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ലക്നൗ, നാഗ്പൂര്‍, പോര്‍ട്ബ്ലയര്‍, ഷിംല എന്നിവിടങ്ങളാണ്. നൂറുരൂപയാണ് അപേക്ഷാ ഫീസ്. ഓണ്‍ലൈനായോ എസ്ബിഐ ചലാന്‍ വഴിയോ പണമടയ്ക്കാം. എസ്സി/എസ്ടി/ അംഗപരിമിതര്‍/ സ്ത്രീകള്‍ക്ക് ഫീസില്ല. https:// www. upsconline.nic.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി.
അവസാനതിയതി മാര്‍ച്ച്‌ ആറ് വൈകിട്ട് ആറ്. വിശദവിവരവും വെബ്സൈറ്റില്‍ ലഭിക്കും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.