''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കല്ലാറില്‍ നീ​തി സ്റ്റോ​ര്‍ ആ​രം​ഭി​ച്ചു

punalur-kallar-neethi store

പുനലൂര്‍: പുനലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നിയന്ത്രണത്തില്‍ കല്ലാറില്‍ ആരംഭിച്ച നീതി സ്റ്റോറിന്റെ പ്രവര്‍ത്തനോദ്ഘാടനം സ്പിന്നില്‍ മില്‍ ചെയര്‍മാന്‍ ജോര്‍ജ്ജ് മാത്യു നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് ടൈറ്റസ് സെബാസ്റ്റ്യന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ആദ്യവില്‍പ്പന നഗരസഭാ ചെയര്‍മാന്‍ എം.എ. രാജഗോപാല്‍ നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ വി. ഓമനക്കുട്ടന്‍, സുഭാഷ് ജി. നാഥ്, ബാങ്ക് വൈസ് പ്രസിഡന്റ് ഇ.കെ. റോസ്ചന്ദ്രന്‍, സെക്രട്ടറി എ.ആര്‍. നൗഷാദ്, പി.എ. അനസ്, ശ്രീലതാ രാധാകൃഷ്ണന്‍, പി. സജി, എബ്രഹാം മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.

പുനലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നിയന്ത്രണത്തില്‍ കല്ലാറില്‍ നീ​തി സ്റ്റോ​ര്‍ ആ​രം​ഭി​ച്ചു

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.