''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കരവാളൂര്‍ സാം എബ്രഹാമിന്റെ കൊലപാതകം സാമിന്റെ ഭാര്യയും കാമുകനും കുറ്റക്കാര്‍ എന്ന് മെല്‍ബണ്‍ സുപ്രീംകോടതി വിധിച്ചു


പുനലൂര്‍/മെല്‍ബണ്‍:പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാമിനെ(34) വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ സോഫി(33) കാമുകന്‍ അരുണ്‍ കമലാസനന്‍ എന്നിവര്‍ കുറ്റക്കാര്‍ എന്ന് മെല്‍ബണ്‍ സുപ്രീം കോടതി കണ്ടെത്തി.ശിക്ഷക്ക് മുന്പ് ഇരുവരോടും വിശദീകരണം തേടി കേസ് മാര്‍ച്ച് ഇരുപത്തിയൊന്നിലേക്ക് മാറ്റി.
മെല്‍ബണില്‍ യു.എ.ഇ എക്സ്ചേഞ്ച് ജീവനക്കാരന്‍ ആയിരുന്നു പുനലൂര്‍ കരവാളൂര്‍ ആലക്കുന്നില്‍ സാം എബ്രഹാമിനെ 2015 ഒക്ടോബര്‍ 13 ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഹൃദ്രോഗം ആണ് മരണകാരണം എന്ന് ബന്ധുക്കളെയും വീട്ടുകാരെയും സോഫി പറഞ്ഞു വിശ്വസിപ്പിച്ചു.സാമിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്കരിച്ച ശേഷം മകനോടൊപ്പം സോഫി മെല്‍ബണില്‍ മടങ്ങി പോയി.
തീവ്രപ്രണയത്തില്‍ ആയിരുന്ന സോഫിയും അരുണും ഒരുമിച്ചു ജീവിക്കുവാന്‍ വേണ്ടി സാമിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയും ജ്യുസില്‍ സയനൈഡ്‌ കലര്‍ത്തി കൊടുത്തു കൊലപ്പെടുത്തുകയും ആയിരുന്നു.
സോഫി
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തത്തിലും കരളിലും അമിത അളവില്‍ സയനൈഡ്‌ കണ്ടെത്തി. തുടര്‍ന്ന് പോലീസ് രഹസ്യമായി അന്വേഷണം നടത്തി സോഫിയുടെയും അരുണിന്റെയും നീക്കങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി.10 മാസത്തിനു ശേഷം ഇരുവരെയും 2016 ഓഗസ്റ്റ് 12 ന് അറസ്റ്റ് ചെയ്തു.
അരുണ്‍ കമലാസനന്‍
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.