''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ബി.ജെ.പി ​ക​ര്‍​ഷ​ക മോ​ര്‍​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ച്‌ നാ​ളെ


കൊ​ട്ടാ​ര​ക്ക​ര: ക​ര്‍​ഷ​ക ര​ക്ഷ, കേ​ര​ള ര​ക്ഷ എ​ന്ന മു​ദ്രാ​വാ​ക്യമു​യ​ര്‍​ത്തി ബി.ജെ.പി ​ക​ര്‍​ഷ​ക മോ​ര്‍​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ ന​ട​ക്കു​ന്ന സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ര്‍​ച്ചി​ല്‍ ജി​ല്ല​യി​ല്‍ നി​ന്നും പ​തി​നാ​യി​രം ക​ര്‍​ഷ​ക​രെ പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്ന് ക​ര്‍​ഷ​ക മോ​ര്‍​ച്ച ജി​ല്ലാ ക​മ്മ​ിറ്റി ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
സം​സ്ഥാ​ന നേ​താ​ക്ക​ള്‍ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ക​ര്‍​ഷ​ക മാ​ര്‍​ച്ച്‌ കി​സാ​ന്‍ മോ​ര്‍​ച്ച അ​ഖി​ലേ​ന്ത്യ അ​ധ്യ​ക്ഷ​ന്‍ വീ​രേ​ന്ദ്ര സിം​ഗ് മ​സ്ത് എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ക​ര്‍​ഷ​ക മോ​ര്‍​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി ​ആ​ര്‍ മു​ര​ളീ​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബി.ജെ.പി ​സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍, സു​രേ​ഷ് ഗോ​പി എം.പി , ഒ ​രാ​ജ​ഗോ​പാ​ല്‍ എം.എ​ല്‍.എ ,​ ക​ര്‍​ഷ​ക മോ​ര്‍​ച്ച ദേ​ശീ​യ സെ​ക്ര​ട്ട​റി പി.സി മോ​ഹ​ന​ന്‍ മാ​സ്റ്റ​ര്‍, ബി.ജെ.പി ​സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ ​സു​രേ​ന്ദ്ര​ന്‍, കെ.എ​സ് രാ​ജ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ക്കും.
കേ​ര​ള​ത്തി​ലെ ക​ര്‍​ഷ​ക​ര്‍ കാ​ലാകാ​ല​ങ്ങ​ളാ​യി അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​മു​ള്ള വി​ഷ​യ​ങ്ങ​ളി​ല്‍ പ​ത്ത് ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്‍​കി​യ മെ​മ്മോ​റാ​ണ്ട ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ​ത്വ​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നാ​ളെ ക​ര്‍​ഷ​ക മാ​ര്‍​ച്ച്‌ ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.
പ​ത്ര സ​മ്മേ​ള​ന​ത്തി​ല്‍ ക​ര്‍​ഷ​ക മോ​ര്‍​ച്ച സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജു ചെ​റു പൊ​യ്ക, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് പ​ട്ടാ​ഴി, സെ​ക്ര​ട്ട​റി സ​ന്തോ​ഷ് വെ​ട്ടി​ക്ക​വ​ല, കൊ​ട്ടാ​ര​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചാ​ലൂ​ക്കോ​ണം അ​ജി​ത്ത് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.