''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കേരള ബാങ്ക് സഹകരണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും :രമേശ് ചെന്നിത്തല


പുനലൂര്‍: കേരള ബാങ്ക് രൂപീകരിക്കാനുള്ള സര്‍ക്കാരിന്‍െറ ശ്രമം സഹകരണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തെന്മല കാര്‍ഷിക വികസന സഹകരണ സംഘത്തിന്‍െറ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ബാങ്ക് രൂപീകരണത്തോടൊപ്പം ക്രെഡിറ്റ് സംഘങ്ങള്‍ ഇല്ലാതാവുകയും ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു.


ഉറുകുന്ന് റൂറല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ശശിധരന്‍ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍.ഗോപിനാഥപിള്ള, വാര്‍ഡ് അംഗം ജെയിംസ് മാത്യു, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി വനജ വിദ്യാധരന്‍, ഡി.സി.സി സെക്രട്ടറി സഞ്ജുബുഖാരി, കോണ്‍ഗ്രസ് തെന്മല മണ്ഡലം പ്രസിഡന്റ് ആര്‍.സുഗതന്‍, ബി.ജെ.പി നിയോജ കമണ്ഡലം സെക്രട്ടറി സുധീര്‍ ബാബു, സംഘം പ്രസിഡന്റ് വി.എം.സലീം, ഡയറക്ടര്‍മാരായ ഡി.വിജയകുമാരി, ഷിബു കൈമണ്ണില്‍, എ.ടി.സാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേരള ബാങ്ക് സഹകരണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കും :രമേശ് ചെന്നിത്തല

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.