''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ കൊ​ടി​കു​ത്ത​ല്‍ കൊടികുത്തി വാഴുന്ന പു​ന​ലൂ​ര്‍


പു​ന​ലൂ​ര്‍: രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ ചി​ല യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ ന​ട​ത്തു​ന്ന കൊ​ടി​കു​ത്ത​ല്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ഭീ​ഷ​ണി​യാ​കു​ന്നു. കൊ​ടി​കു​ത്ത​ല്‍ ഭീ​ഷ​ണി​യു​ടെ അ​വ​സാ​ന​ത്തെ ഇ​ര​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ആ​ത്മ​ഹ​ത്യ ചെ​യ്ത ഐ​ക്ക​ര​ക്കോ​ണം വാ​ഴ​മ​ണ്‍ ആ​ലി​ന്‍ കി​ഴ​ക്ക​തി​ല്‍ വീ​ട്ടി​ല്‍ സു​ഗ​ത​ന്‍.
വ​ര്‍​ഷ​ങ്ങ​ളാ​യി കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ അ​ന​ധി​കൃ​ത​മാ​യി കൊ​ടി​കു​ത്തി വി​വാ​ദം സൃ​ഷ്ടി​ച്ചു​വ​രി​ക​യാ​ണ്. വി​വി​ധ രാ​ഷ്ട്രീ​യ​പാ​ര്‍​ട്ട​ക​ളു​ടെ യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍ ഇ​ത്ത​രം അ​ഭ്യാ​സ​ങ്ങ​ള്‍ ന​ട​ത്തി​വ​രു​ന്നു​ണ്ട്.
എ​വി​ടെ എ​ന്ത് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നാ​ലും കൊ​ടി കു​ത്തു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​ണ്ട് രീ​തി. വ​ന്‍​തു​ക വാ​ങ്ങി കൊ​ടി എ​ടു​ത്ത് മാ​റ്റു​ക​യും ചെ​യ്യും. പ​ണ​ത്തി​നു​വേ​ണ്ടി കൊ​ടി​കു​ത്തു​ന്ന യു​വ​ജ​ന സം​ഘ​ട​ന​ക​ളെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളും പി​ന്തി​രി​പ്പി​ക്കാ​റി​ല്ല.
യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍​ക്ക് പ​ണ​മു​ണ്ടാ​ക്കു​ന്ന​തി​നു​ള്ള വ​ഴി​യാ​യാ​ണ് ഇ​ത്ത​രം കൊ​ടി​കു​ത്ത​ല്‍ പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്. വ​ര്‍​ക്ക് ഷോ​പ്പ് നി​ര്‍​മി​ക്കാ​നാ​യി സ്ഥ​ലം എ​ടു​ത്ത് പ​ണി​ക​ള്‍ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് സു​ഗ​ത​ന്‍റെ വ​ര്‍​ക്ക് ഷോ​പ്പി​ന്‍റെ ഭാ​ഗ​ത്ത് എ.​ഐ.​വൈ​.എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ടി​കു​ത്തി​യ​ത്. പ​ണം ആ​വ​ശ്യ​പ്പെ​ട്ട​താ​യും ആ​ക്ഷേ​പം ഉ​യ​രു​ന്നു​ണ്ട്. സി.​പി.​ഐ നേ​താ​ക്ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​രെ സു​ഗ​ത​ന്‍ സ​മീ​പി​ച്ചെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ഈ ​നി​രാ​ശ​യാ​ണ് ഒ​ടു​വി​ല്‍ വ​ര്‍​ക്ക്ഷോ​പ്പി​ല്‍ ത​ന്നെ ജീ​വ​നൊ​ടു​ക്കാ​ന്‍ ഇ​യാ​ളെ പ്രേ​രി​പ്പി​ച്ച​ത്.
വ​യ​ല്‍ നി​ക​ത്ത​ല്‍, മ​ണ്ണെ​ടു​പ്പ് എ​ന്നി​വ എ​വി​ടെ ന​ട​ന്നാ​ലും ചി​ല യു​വ​ജ​ന​സം​ഘ​ട​ന​ക​ള്‍ കൊ​ടി കു​ത്താ​റു​ണ്ട്. ഇ​ത്ത​രം യു​വ​ജ​ന സം​ഘ​ട​നാ​പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ല​രും പ​ക​ല്‍ വെ​ളി​ച്ച​ത്തി​ല്‍ റോ​ഡി​ല്‍ ഇ​റ​ങ്ങാ​റി​ല്ല. രാ​ത്രി​യാ​യാ​ല്‍ മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​റു​ള്ളു. നാ​ട്ടു​കാ​ര്‍ കൈ​യേ​റ്റം ചെ​യ്യ​മെ​ന്ന ഭ​യ​വും ഇ​വ​ര്‍​ക്കു​ണ്ട്.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.