''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..
''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ.എസ്.എഫ്.ഇ സ്റ്റാഫ് അസോസിയേഷൻ ജില്ലാ പഠനക്യാമ്പ് നാളെ തുടക്കമാകും.


കുളത്തൂപ്പുഴ: കെ എസ് എഫ് ഇ സ്റ്റാഫ്  അസോസിയേഷൻ കൊല്ലം ജില്ലാക്കമ്മിറ്റി സംഘടിപ്പിക്കുന്ന നേതൃത്വ പഠനക്യാമ്പ് ഇന്നും നാളെയുമായ് തെന്മല വച്ച് നടക്കും. സി ഐ ടി യു  സംസ്ഥാന സെക്രട്ടറി എസ് സുദേവൻ ഉദ്ഘാടനം ചെയ്യുന്ന ക്യാംപിലേക്കുള്ള പ്രവേശന കവാടം തയ്യാറാക്കുന്നത്  മുതൽ പരിസ്ഥിതി സൗഹാർദ്ദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് പ്ലാസ്റ്റിക്, ഫ്ലക്സും പരിപൂർണ്ണമായും ഒഴിവാക്കി ഹരിത വർണ്ണാഭമായാണ് ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.കെ എസ്.എഫ്. ഇ.എസ്. എ ജില്ലാ പ്രസിഡന്റ്  ഇ നിസ അധ്യക്ഷത വഹിക്കുന്ന ക്യാമ്പിൽ അഡ്വക്കേറ്റ്  ഓമല്ലൂർ ശങ്കരൻ,ഡോക്ടർ  പി കെ ഗോപൻ, എസ് മുരളികൃഷ്ണപിള്ള ഡോ  എം എ സിദ്ധിക്ക് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് നയിക്കും ഞായറാഴ്ച രാത്രി നടക്കുന്ന സർഗ്ഗ സായാഹ്നത്തിൽ നാടൻപാട്ടുകൾ ക്യാമ്പ് അംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറും. സംഘാടക സമിതി അംഗങ്ങളായ അനീഷ് രാജ് , സുമേഷ് എന്നിവർ നേതൃത്വം നൽകും.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.