''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ.​എ​സ്‌.ആ​ര്‍.​ടി.​സി ഡി​പ്പോ​യി​ല്‍ നി​ന്നും പു​തി​യ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ല്‍ നി​ന്നും കോ​ര്‍​പ​റേ​ഷ​ന്‍ മ​ല​ക്കം മ​റി​യു​ന്നു.


പു​ന​ലൂ​ര്‍: കെ.​എ​സ്‌.ആ​ര്‍.​ടി.​സി ഡി​പ്പോ​യി​ല്‍ നി​ന്നും പു​തി​യ ദീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​ത്തി​ല്‍ നി​ന്നും കോ​ര്‍​പ​റേ​ഷ​ന്‍ മ​ല​ക്കം മ​റി​യു​ന്നു.
ക​ഴി​ഞ്ഞ ജൂ​ണി​ല്‍ പാ​ല​ക്കാ​ട് സൂ​പ്പ​ര്‍ ഡീ​ല​ക്സ് ഉ​ദ്ഘാ​ട​നം ചെ​യ്ത അ​വ​സ​ര​ത്തി​ല്‍ ക​ണ്ണൂ​ര്‍, വ​യ​നാ​ട്. ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പു​തി​യ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് ഉ​ദ്ഘാ​ട​ക​നാ​യ മ​ന്ത്രി​യും കെ​എ​സ്‌ആ​ര്‍​ടി​സി ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഉ​റ​പ്പ് ന​ല്‍​കി​യി​രു​ന്നു. പി​ന്നീ​ട് ഉ​ദ​യ​ഗി​രി, കീ​ഴ്പ്പ​ള്ളി, ചി​റ്റാ​രി​യ്ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ഡീ​ല​ക്സ് സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങാ​ന്‍ നീ​ക്കം ന​ട​ത്തി​യെ​ങ്കി​ലും ഇ​തി​ല്‍ നി​ന്നും കെ​എ​സ്‌ആ​ര്‍​ടി​സി അ​ധി​കൃ​ത​ര്‍ പി​ന്മാ​റു​ക​യാ​യി​രു​ന്നു.
ഇ​ത് വി​വാ​ദ​മാ​യ​തോ​ടെ കെ​എ​സ്‌ആ​ര്‍​ടി​സി ത​ന്നെ പു​ന​ലൂ​ര്‍ ഡി​പ്പോ​യ്ക്ക് ചി​ല പു​തി​യ സ​ര്‍​വീ​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. പ​ഴ​നി, കാ​ഞ്ഞ​ങ്ങാ​ട്, കോ​യ​ന്പ​ത്തൂ​ര്‍, മ​ധു​ര, മൈ​സൂ​ര്‍, ബാം​ഗ്ലൂ​ര്‍, മം​ഗ​ലാ​പു​രം എ​ന്നീ സ​ര്‍​വീ​സു​ക​ള്‍ തു​ട​ങ്ങു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും ഉ​ട​ന്‍ തു​ട​ങ്ങു​മെ​ന്നു​മാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ ഒ​ടു​വി​ല്‍ മ​ല​ക്കം​മ​റി​യു​ക​യാ​യി​രു​ന്നു.
കാ​ഞ്ഞ​ങ്ങാ​ട് സ​ര്‍​വീ​സ് കാ​ഞ്ഞ​ങ്ങാ​ട് ഡി​പ്പോ​യി​ല്‍ നി​ന്നും തു​ട​ങ്ങി​യെ​ങ്കി​ലും അ​ത് പ​ത്ത​നം​തി​ട്ട വ​രെ​യാ​ക്കി വെ​ട്ടി​ക്കു​റ​ച്ചു. മൈ​സൂ​ര്‍ സ​ര്‍​വീ​സും പ​ത്ത​നം​തി​ട്ട​യ്ക്ക് ന​ല്‍​കി. ബാം​ഗ്ലൂ​ര്‍ സ​ര്‍​വീ​സാ​ക​ട്ടെ മ​ള്‍​ട്ടി ആ​ക്സി​ല്‍ സ്കാ​നി​യ എ​ന്ന പേ​രി​ല്‍ പ​ത്ത​നം​തി​ട്ട​യി​ല്‍ നി​ന്നും ആ​രം​ഭി​ച്ചു.
ഇ​തി​നി​ടെ നി​ല​ന്പൂ​രി​ല്‍ നി​ന്നും പു​ന​ലൂ​രി​ലേ​ക്ക് സ​ര്‍​വീ​സ് തു​ട​ങ്ങു​മെ​ന്ന് പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യെ​ങ്കി​ലും ഇ​ത് പ​ത്ത​നം​തി​ട്ട വ​രെ​യാ​ക്കി വെ​ട്ടി​ക്കു​റ​ച്ചു. മം​ഗ​ലാ​പു​രം സ​ര്‍​വീ​സ് തു​ട​ങ്ങാ​ന്‍ ഡീ​ല​ക്സ് ബ​സ് പു​ന​ലൂ​രി​ലെ​ത്തി​ച്ചെ​ങ്കി​ലും ഇ​തൊ​ടു​വി​ല്‍ തൃ​ശൂ​ര്‍ ഡി​പ്പോ​യ്ക്കാ​ണ് ന​ല്‍​കി​യ​ത്.
1967ല്‍ ​നി​ല​വി​ല്‍ വ​ന്ന പു​ന​ലൂ​ര്‍ ഡി​പ്പോ​യെ അ​വ​ഗ​ണി​ക്കു​ന്പോ​ഴും 2002ല്‍ ​ആ​രം​ഭി​ച്ച പ​ത്ത​നാ​പു​രം ഡി​പ്പോ​യ്ക്ക് സ​ര്‍​വീ​സ് അ​നു​വ​ദി​ക്കു​ന്ന​തി​ന് കെ​എ​സ്‌ആ​ര്‍​ടി​സി​യ്ക്ക് ത​ട​സ​മി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ര്‍​ഥ്യം.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.