''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കെ​.എ​സ്‌.ആ​ര്‍​.ടി​.സി ബ​സ് പി​ക്ക​പ്പ് വാ​നി​ലി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു


പ​ത്ത​നാ​പു​രം: ദേ​ശീ​യ​പാ​ത​യി​ല്‍ കാ​യം​കു​ളം കൊ​റ്റു​കു​ള​ങ്ങ​ര​ക്ക് സ​മീ​പം കെ​.എ​സ്‌.ആ​ര്‍​.ടി​.സി ബ​സ് പി​ക്ക​പ്പ് വാ​നി​ലി​ടി​ച്ച്‌ ഒ​രാ​ള്‍ മ​രി​ച്ചു. പി​ക്​വാ​ന്‍ ഡ്രൈ​വ​ര്‍ പ​ത്ത​നാ​പു​രം ആ​വ​ണീ​ശ്വ​രം നെ​ടു​വ​ന്നൂ​ര്‍ സു​രേ​ന്ദ്ര വി​ലാ​സ​ത്തി​ല്‍ വി​ജ​യ​ന്‍ പി​ള്ള - ഈ​ശ്വ​രി​യ​മ്മ ദമ്പതി​ക​ളു​ടെ മ​ക​ന്‍ നി​ഷ്കു​മാ​ര്‍ ( ഗി​രീ​ഷ്, 38) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ആ​വ​ണീ​ശ്വ​രം സ്വ​ദേ​ശി നി​സാ​മു​ദീ​ന്‍, ക​രീ​ല​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി ബാ​ബു എ​ന്നി​വ​ര്‍​ക്ക് പ​രി​ക്കേ​റ്റു . ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത വേ​ഗ​ത​യി​ലെ​ത്തി​യ കെ.​എ​സ്‌.ആ​ര്‍.​ടി​.സി ബ​സ് പി​ക്‌അ​പ് വാ​നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട പി​ക് അ​പ് വാ​ന്‍ സ​മീ​പ​ത്തെ വൈ​ദ്യു​ത പോ​സ്റ്റി​ലി​ടി​ച്ചാ​ണ് ഡ്രൈ​വ​ര്‍ മ​രി​ച്ച​ത് . പ​രി​ക്കേ​റ്റ​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു .
ഭാ​ര്യ: സു​നി​ത. മ​ക്ക​ള്‍: കാ​ശി​നാ​ഥ്, ശി​വ​ന​ന്ദ.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.