''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

രോഗിയായ വ്യാപാരിയെ പോലി​സ് ചോ​ദ്യം ചെ​യ്യാന്‍ വി​ളി​പ്പിച്ച മണിക്കൂറുകള്‍ തടഞ്ഞു വെച്ചു വ്യാ​പാ​രി കു​ഴ​ഞ്ഞു വീ​ണു


കു​ള​ത്തു​പ്പു​ഴ: കു​ള​ത്തൂ​പ്പു​ഴ വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ വാ​ദി​യാ​യ കേ​സി​ല്‍ ചോ​ദ്യം ചെ​യ്യാ​ന്‍ പോ​ലി​സ് വി​ളി​ച്ചു വ​രു​ത്തി​യ വ്യാ​പാ​രി​ സ്റ്റേ​ഷ​നി​ല്‍ കു​ഴ​ഞ്ഞു വീ​ണു. വാ​ളം പമ്പില്‍ എ ​ജ​ന്‍​സി​സ് ഉ​ട​മ ജി​ജി​യാ​ണ് (54) കു​ഴ​ഞ്ഞു വീ​ണ​ത്. ഇദ്ദേഹത്തെ അ​ഞ്ച​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അ​മ്പ​ല​ക്ക​ട​വ് പു​റ​മ്പോക്കി​ലെ കൈ​യേ​റ്റം ഒ​ഴി​പ്പി​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​ല്ലേ​ജ് ഓ​ഫി​സ​ര്‍ ന​ല്‍​കി​യ കേ​സി​ലാ​ണു ജി​ജി​യെ കു​ള​ത്തു​പ്പു​ഴ സി.ഐ രാ​വി​ലെ 11 നു ​വി​ളി​ച്ചു വ​രു​ത്തി​യ​ത് . ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ആ​യി​ട്ടും ചോ​ദ്യം ചെ​യ്യ​ല്‍ ന​ട​ന്നി​ല്ല . സ്ഥ​ല​ത്തി​ല്ലാ​തി​രു​ന്ന സി.ഐ വ​രു​ന്ന​തു​വ​രെ സ്റ്റേ​ഷ​നി​ല്‍ ഇ​രി​ക്കാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം . വൈ​കു​ന്നേ​രം വെ​ള്ളം കു​ടി​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞ് എ​ട്ടു​ന്നേ​റ്റ​പ്പോ​ഴാ​ണു കു​ഴ​ഞ്ഞു വി​ണ​ത് .

തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ടു​പോ​യി. ത​നി​ക്ക് ഒ​ട്ടേ​റെ രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​താ​ണെ​ന്നും ഇ​ന്ന് വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്കു പോ​ക​ണ​മെ​ന്നും ഉ​ച്ച​യാ​യ​പ്പോ​ള്‍ പോ​ലി​സി​നെ അ​റി​യി​ച്ചി​രു​ന്നു.
സി.​ഐ അ​നു​മ​തി ന​ല്‍​കാ​തെ വി​ടാ​നാ​വി​ല്ലെ​ന്നാ​യി​രു​ന്നു മ​റു​പ​ടിയെന്ന് പറയുന്നു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.