''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



Make Money Online Click Here

''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

പതിനാലുകാരിയെ ബലാല്‍സംഗം ചെയ്തതിന് സ്വകാര്യ ബസ് ഡ്രൈവര്‍ പിടിയിലായി വീഡിയോ


ഭരതന്നൂര്‍ മൂന്ന്മുക്ക് സ്വദേശി കണ്ണന്‍ (26)ആണ് ദളിത് വിഭാഗക്കാരിയായ ഭാര്യയുടെ സഹോദരി പതിനാലുകാരിയെ ബലാല്‍സംഘം ചെയ്ത് പീഡിപ്പിച്ചതിന് കുളത്തൂപ്പുഴ പോലീസ് പിടികൂടിയത്.
കുളത്തൂപ്പുഴ -ചിറയന്‍കീഴ് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന കണ്ണന്‍ പ്രണയിച്ച് വിവാഹം കഴിച്ച ദളിത് വിഭാഗക്കാരിയായ ഭാര്യയുമായി കുളത്തൂപ്പുഴയില്‍ ചോഴിയക്കോട് 9 മാസമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇതിനിടെ പരുത്തി സ്കൂളില്‍ വിദ്യാര്‍ത്ഥിനിയായ ഭാര്യയുടെ സഹോദരി അവധി ദിവസങ്ങളില്‍ ചോഴിയക്കോടുള്ള വീട്ടില്‍ എത്തി ചേച്ചിക്കൊപ്പം തങ്ങുന്നത് പതിവായിരുന്നു. ഭാര്യയുമായി പിണക്കത്തിലായതോടെയാണ് ഭാര്യ സഹോദരിയായ പതിനാലുകാരിയെ കണ്ണന്‍ പീഡിപ്പിച്ചത്.

പുനലൂര്‍ ഡി.വൈ.എസ്.പി. ക്യഷ്ണകുമാറിന്‍െറ നേതൃത്വത്തില്‍ കുളത്തൂപ്പുഴ സി.ഐ. ഇ.എല്‍.സുധീര്‍ എസ്.ഐമ്മാരായ എം.ജി.വിനോദ്,യോഹന്നാന്‍, സജി എന്നിവരടങ്ങിയ പോലീസ് സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.
വീഡിയോ കാണാം

Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.