''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

കാ​പ്പാ നി​യ​മ​പ്ര​കാ​രം കു​റ്റ​വാ​ളി​യെ അ​റ​സ്റ്റ് ചെ​യ്തു


പ​ത്ത​നാ​പു​രം: കാ​പ്പാ നി​യ​മ​പ്ര​കാ​രം കു​റ്റ​വാ​ളി​യെ അ​റ​സ്റ്റ് ചെ​യ്തു.​ആ​വ​ണീ​ശ്വ​രം ച​ക്കു​പാ​റ പ്ലാ​ങ്കീ​ഴി​ല്‍ ച​രു​വി​ള വീ​ട്ടി​ല്‍ വി​ഷ്ണു(23)​വി​നെ​യാ​ണ് ജി​ല്ലാ ക​ല​ക്ട​ര്‍ എ​സ് .കാ​ര്‍​ത്തി​കേ​യ​ന്‍റെ ഉ​ത്ത​ര​വി​നെ തു​ട​ര്‍​ന്ന് കു​ന്നി​ക്കോ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​ മ​റ്റൊ​രു കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ഇ​യാ​ളെ കൊ​ട്ടാ​ര​ക്ക​ര സ​ബ് ജ​യി​ലി​ന് സ​മീ​പ​ത്തു​നി​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​അ​ശോ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ന്നി​ക്കോ​ട് എ​സ്.ഐ ​കെ.ജി ​ഗോ​പ​കു​മാ​റി​ന്‍റെ നേതൃ​ത്വ​ത്തി​ല്‍ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
കു​ന്നി​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ കൊ​ല​പാ​ത​ക ശ്ര​മം, പി​ടി​ച്ചു​പ​റി തു​ട​ങ്ങി പ​ത്തോ​ളം കേ​സു​ക​ളി​ല്‍ പ്ര​തി​യാ​ണി​യാ​ള്‍. പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ സു​ര​ക്ഷ​യ്ക്കും സ​മാ​ധാ​ന​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന കൊ​ടും കു​റ്റ​വാ​ളി​ക​ളെ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ജ​യി​ലി​ല്‍ അ​ട​യ്ക്കാ​ന്‍ കാ​പ്പ നി​യ​മം വ്യ​വ​സ്ഥ​ ചെ​യ്യു​ന്നു.​ പി​ടി​കൂ​ടി​യ പ്ര​തി​യെ തി​രു​വ​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല​ട​ച്ചു
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.