''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

മ​ധു​വി​ന്‍റെ ഘാ​ത​ക​രെ തൂ​ക്കി​ലേ​റ്റ​ണ​മെ​ന്നാ​വ​ശ്യം കു​ള​ത്തു​പ്പു​ഴ​യി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​നം


കു​ള​ത്തു​പ്പു​ഴ: അ​ട്ട​പ്പാ​ടി ആ​ദി​വാ​സി ഊ​രി​ലെ മ​ധു​വി​ന്‍റെ ഘാ​ത​ക​രെ തൂ​ക്കി​ലേ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​ദി​വാ​സി ദ​ളി​ത് കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ള​ത്തു​പ്പു​ഴ​യി​ല്‍ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും യോ​ഗ​വും ന​ട​ത്തി.
ജി​ല്ല​യി​ലെ എ​ക ആ​ദി​വാ​സി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം വി​ഷ്ണു .ബി.​എ​സ്. പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്തു . വി​ല്ലു​മ​ല ഊ​രു മു​പ്പ​ന്‍ പി.​ത​ങ്ക​പ്പ​ന്‍ കാ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി ​സു​ഭി​ലാ​ഷ് കു​മാ​ര്‍, തു​ള​സി ധ​ര​ന്‍ കാ​ണി റ്റി ​ഗ​ണേ​ശ​ന്‍ പ്ര​ഭാ​ക​ര​ന്‍ അ​മ്ബി​ളി അ​ശോ​ക​ന്‍ ദി​വ്യ സു​നി​ല്‍ കു​മാ​ര്‍, കെ. ​ഓ​മ​ന വി​മ​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​ക​ട​ന​ത്തി​നും യോ​ഗ​ത്തി​നും ഊ​രു​മൂ​പ്പ​ന്‍​മാ​രാ​യ കെ.​ബാ​ബു കാ​ണി സു​രേ​ന്ദ്ര​ന്‍ അ​രി​പ്പ ര​തി​ഷ്ക​മാ​ന്‍​കോ​ട് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.