''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..


www.kripainverterups.com


''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

അനധികൃത മത്സ്യബന്ധനം നാട്ടുകാര്‍ തടഞ്ഞു


പുനലൂര്‍: കല്ലടയാറ്റിലെ മുക്കടവില്‍ കുട്ട വഞ്ചിയില്‍ അനധികൃതമായി മത്സ്യബന്ധനം നത്തുന്നത് നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് തടഞ്ഞു. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പുനലൂര്‍ നഗരസഭയും പിറവന്തൂര്‍ ഗ്രാമപഞ്ചായത്തും ആറ്റില്‍ നിക്ഷേപിച്ച മത്സ്യങ്ങളെയാണ് മൈസൂറില്‍ നിന്നെത്തിയ 60 അംഗ സംഘം കുട്ടവഞ്ചിയില്‍ ആറ്റിലിറങ്ങി വല ഉപയോഗിച്ച്‌ പിടിച്ചത്. സംഭവം അറിഞ്ഞെത്തിയ പുനലൂര്‍ സാംസ്കാംരിക സമിതി സെക്രട്ടറി എ.കെ. നസീറിന്‍െറ നേതൃത്വത്തില്‍ നാട്ടുകാര്‍ മത്സ്യ ബന്ധനം നിര്‍ത്തിവയ്പിച്ചു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. ആറ്റില്‍ രാസവസ്തു ഒഴിച്ച ശേഷമായിരുന്നു മത്സ്യബന്ധനം നടത്തിയതെന്ന് സമിതി സെക്രട്ടറി പറഞ്ഞു. തുടര്‍ന്ന് കുട്ടവഞ്ചിയും തോണിയും കരയ്ക്ക് അടുപ്പിച്ച സംഘം മത്സ്യബന്ധനം ഉപേക്ഷിച്ച്‌ മടങ്ങി.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.