''വാര്‍ത്തകള്‍ക്ക് ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക ലിങ്ക് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക
വീഡിയോകള്‍ക്ക് പുനലൂര്‍ ന്യൂസ്‌ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക...ഷെയര്‍ ചെയ്തു എല്ലാവരിലും എത്തിക്കുക ..



''തല്‍സമയ വാര്‍ത്ത നിങ്ങളുടെ ടൈം ലൈനില്‍ ലഭിക്കുവാന്‍ പുനലൂര്‍ ന്യൂസ്‌ ഫേസ്ബുക്ക് പേജ് https://www.facebook.com/punalurtoday/ ലൈക്ക് ചെയ്യുകയോ അല്ലെങ്കില്‍ താഴെ ഉള്ള നീല ലൈക്ക് ബട്ടണില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യുക.''

www.kripainverterups.com

ചേ​കം കി​ഴ​ക്കും​ഭാ​ഗ​ത്ത് വീ​ട്ടി​ലു​ള്ള​വ​രെ പൂ​ട്ടി​യി​ട്ട് കവര്‍ച്ച; ​ര​ണ്ട് വീ​ടു​ക​ളി​ല്‍ മോ​ഷ​ണ​ശ്ര​മം.


പ​ത്ത​നാ​പു​രം: ​ചേ​കം കി​ഴ​ക്കും​ഭാ​ഗ​ത്ത് വീ​ടി​ന്റെ പി​റ​കുവ​ശ​ത്തെ ക​ത​ക് കു​ത്തി പൊ​ളി​ച്ച്‌ അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ വീ​ട്ട​മ്മ​യു​ടെ സ്വ​ര്‍​ണ​മാ​ല​യും ക​മ്മ​ലും ഉ​ള്‍​പ്പെ​ടെ മൂ​ന്ന​ര പ​വ​ന്‍ ക​വ​ര്‍​ന്നു.​
സ​മീ​പ​ത്തു​ള്ള ര​ണ്ട് വീ​ടു​ക​ളി​ല്‍ മോ​ഷ​ണ​ശ്ര​മ​വും ന​ട​ന്നു.​ കി​ഴ​ക്കും​ഭാ​ഗം കൂ​ട​ല്‍ മു​ക്കി​ല്‍ പാ​ടു​കു​ഴി വ​ട​ക്കേ​തി​ല്‍ വി​ജ​യ​മ്മ(65)​യു​ടെ ആ​ഭ​ര​ണ​ങ്ങ​ളാ​ണ് ക​വ​ര്‍​ന്ന​ത്.​
ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ രണ്ടോടെ വീ​ട്ടി​നു​ള്ളി​ല്‍ ക​ട​ന്ന മോ​ഷ്ടാ​ക്ക​ള്‍ മു​ക​ളി​ല​ത്തെ മു​റി​യി​ല്‍ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന മ​ക​ന്‍ ര​തീ​ഷി​നെ​യും സ​ഹോ​ദ​ര പു​ത്ര​ന്‍ വൈ​ശാ​ഖി​നെ​യും പു​റ​ത്തു നി​ന്നു പൂ​ട്ടി​യശേ​ഷ​മാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി​യ​ത്.​
വി​ജ​യ​മ്മ​യു​ടെ ക​മ്മ​ല്‍ അ​റ​ത്തുഎ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ല​മാ​രി​യി​ല്‍ ഉ​ള്ള സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ച നി​ല​യി​ലാ​ണ്.​ മോ​ഷ്ടാ​ക്ക​ള്‍ ര​ണ്ടുപേ​ര്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി വി​ജ​യ​മ്മ പ​റ​ഞ്ഞു.
​മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ മോ​ഷ്ടാ​ക്ക​ള്‍ മി​ണ്ട​രു​തെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​യും ക​ട്ടി​ലി​ല്‍ നി​ന്നു വ​ലി​ച്ചു താ​ഴെ​യി​ട്ട​താ​യും ഇ​വ​ര്‍ പ​റ​ഞ്ഞു.
​വി​ജ​യ​മ്മ​യു​ടെ നി​ല​വി​ളി കേ​ട്ട് നാ​ട്ടു​കാ​ര്‍ എ​ത്തി​യ​പ്പോ​ഴേ​ക്കും മോ​ഷ്ടാ​ക്ക​ള്‍ ഓ​ടി ര​ക്ഷ​പെ​ട്ടു.​ വി​ജ​യ​മ്മ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ​സ​മീ​പ​വാ​സി​ക​ളാ​യ മൂ​ല​മ​ണ്ണി​ല്‍ ജി​ജു, കോ​യി​ക്ക​മു​ക​ള്‍ രാ​ജ​ന്‍ എ​ന്നി​വ​രു​ടെ വീ​ടു​ക​ളി​ലും മോ​ഷ്ടാ​ക്ക​ള്‍ എ​ത്തി.​ വീ​ട്ടു​കാ​ര്‍ ഉ​ണ​ര്‍​ന്ന് ബ​ഹ​ളം വ​ച്ച​തോ​ടെ മോ​ഷ്ടാ​ക്ക​ള്‍ ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.​
ഇ​തോ​ടെ സം​ഘ​ത്തി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ണ്ടെ​ന്ന സം​ശ​യ​വും പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ഉ​യ​ര്‍​ത്തു​ന്നു​ണ്ട്. വി​ജ​യ​മ്മ​യു​ടെ മ​ക​ന്‍ ര​തീ​ഷ് ഡി​വൈ​എ​ഫ്‌ഐ പ​ത്ത​നാ​പു​രം ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​ണ്.​ പ്ര​ദേ​ശ​ത്ത് അ​ടു​ത്തി​ടെ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളും മോ​ഷ​ണ​ശ്ര​മ​ങ്ങ​ളും ന​ട​ന്നി​ട്ടു​ണ്ട്. പ​ത്ത​നാ​പു​രം പോ​ലീ​സ് കേ​സ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Labels:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അറിയിപ്പ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ പുനലൂര്‍ ന്യൂസിന്‍റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്‍റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും ദയവായി ഒഴിവാക്കുക. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
[facebook]

Subscribe Youtube Punalur News


പുനലൂര്‍ ന്യൂസ്‌ ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക..മാക്സിമം ഷെയര്‍ ചെയ്ത് എല്ലാവരിലും എത്തിക്കുക

Author Name

Admin

കോൺടാക്റ്റ് ഫോം

നാമം

ഇമെയില്‍ *

സന്ദേശം *

Blogger പിന്തുണയോടെ.